ഈസ്റ്റ് സസെക്സ് : റവ ഫാ സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീൻസ് ഫോർ കിംഗ്ഡം ടീം 2017 ഒക്ടോബർ സ്കൂൾ അവധിക്കാലത്ത് 23 തിങ്കൾ മുതൽ 26 വ്യാഴം വരെ പന്ത്രണ്ടു വയസു മുതൽ പതിനാറ് വരെയുള്ള കുട്ടികൾക്കായി താമസിച്ചുള്ള ധ്യാനം സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ഈസ്റ്റ് സസ്സെക്സിൽ വച്ചു നടത്തുന്നു.
യേശുവിനെ ഏക രക്ഷകനായി ഹൃദയത്തിൽ സ്വീകരിക്കുക വഴി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ദൈവമക്കളായിത്തീരാം എന്ന് പരിചയപ്പെടുത്തുന്ന, യൂറോപ്പിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി നവസുവിശേഷവൽക്കരണരംഗത്ത് ശക്തമായ ദൈവികാനുഭവവേദിയായി മാറിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളിൽ പരിശുദ്ധാത്മ കൃപയാൽ ദൈവാശ്രയബോധം വളർത്തി മുന്നേറുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ എന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു WWW.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം.
അഡ്രസ്:
ASHBURNHAM
CHARITABLE TRUST
ASHBURNHAM PLACE
BATTLE
TN33 9NF
കൂടുതൽ വിവരങ്ങൾക്ക്
ബിജോയി ആലപ്പാട്ട് 07960000217സിമി മനോഷ് 0757760672
റിപ്പോർട്ട്: ബാബു ജോസഫ്