+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ബു ആ​ന്‍റ​ണി​ക്കൊ​പ്പം തി​ള​ങ്ങി മ​ക​ൻ ആ​ർ​ത​റും; ദ് ​ഗ്രേ​റ്റ് എ​സ്കേ​പ്പ് ട്രെ​യി​ല​ർ

ബാ​ബു ആ​ന്‍റ​ണി നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ‘ദ് ​ഗ്രേ​റ്റ് എ​സ്‍​കേ​പ്പ്’ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ബാ​ബു ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ആ​ര്‍​ത​റും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു.
ബാ​ബു ആ​ന്‍റ​ണി​ക്കൊ​പ്പം തി​ള​ങ്ങി മ​ക​ൻ ആ​ർ​ത​റും; ദ് ​ഗ്രേ​റ്റ് എ​സ്കേ​പ്പ് ട്രെ​യി​ല​ർ

ബാ​ബു ആ​ന്‍റ​ണി നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ‘ദ് ​ഗ്രേ​റ്റ് എ​സ്‍​കേ​പ്പ്’ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ബാ​ബു ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ആ​ര്‍​ത​റും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു. സ​ന്ദീ​പ് ജെ.​എ​ല്‍. ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലാ​ണ് സി​നി​മ പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ച്ഛ​നെ​പ്പോ​ലെ ത​ന്നെ മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ഭ്യാ​സി​യാ​ണ് ആ​ര്‍​ത​റും. മു​ഴു​നീ​ള ആ​ക്‌​ഷ​ൻ ത്രി​ല്ല​റാ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന യ​ദു​കൃ​ഷ്ണ​നാ​ണ്.



മ​ല​യാ​ള​ത്തി​ലെ​യും ഹോ​ളി​വു​ഡി​ലെ​യും താ​ര​ങ്ങ​ളും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. സം​ഘ​ട്ട​നം: സ​ന്ദീ​പ് ജെ.​എ​ൽ. ഛായാ​ഗ്ര​ഹ​ണം: ജോ​ഷ്വാ ഹെ​ർ​ണാ​ണ്ട​സ്, കെ​ന്ന​ത്ത് ഡി​ൻ. പ​ശ്ചാ​ത്ത​ല സം​ഗീ​തം: കെ​യ്സാ​ദ് പ​ട്ടേ​ൽ. എ​ഡി​റ്റിം​ഗ്: സ​ന്ദീ​പ് ജെ.​എ​ൽ. പി​ആ​ർ​ഒ- അ​യ്‌​മ‌​നം സാ​ജ​ൻ.