+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ന​യ് ഫോ​ർ​ട്ട് -ര​ജി​ഷ- പ്രി​യ വാ​ര്യ​ർ ചി​ത്രം; "കൊ​ള്ള' ജൂ​ൺ ഒ​ൻ​പ​തി​ന്

ബോ​ബി സ​ഞ്ജ​യ് ക​ഥ​യെ​ഴു​തി സൂ​ര​ജ് വ​ർ​മ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ‘കൊ​ള്ള’ എ​ന്ന ചി​ത്രം ജൂ​ൺ ഒ​ൻ​പ​തി​ന് തി​യ​റ്റ​റി​ലെ​ത്തും. വി​ന​യ് ഫോ​ർ​ട്ട്, പ്രി​യ വാ​ര്യ​ർ, ര​ജി​ഷ വി​ജ​യ​ൻ എ​ന്നി​വ​ർ ക
വി​ന​യ് ഫോ​ർ​ട്ട് -ര​ജി​ഷ- പ്രി​യ വാ​ര്യ​ർ ചി​ത്രം;

ബോ​ബി- സ​ഞ്ജ​യ് ക​ഥ​യെ​ഴു​തി സൂ​ര​ജ് വ​ർ​മ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ‘കൊ​ള്ള’ എ​ന്ന ചി​ത്രം ജൂ​ൺ ഒ​ൻ​പ​തി​ന് തി​യ​റ്റ​റി​ലെ​ത്തും. വി​ന​യ് ഫോ​ർ​ട്ട്, പ്രി​യ വാ​ര്യ​ർ, ര​ജി​ഷ വി​ജ​യ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രം ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന് ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ര​ജീ​ഷ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. ര​ജീ​ഷാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ല​ച്ചു ര​ജീ​ഷ് സ​ഹ​നി​ർ​മാ​താ​വാ​ണ്. ഡോ​ക്ട​ർ​മാ​രാ​യ ജാ​സിം ജ​ലാ​ലും നെ​ൽ​സ​ൺ ജോ​സ​ഫും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ച​ത്.



അ​ല​ൻ​സി​യ​ർ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ജി​യോ ബേ​ബി , ഷെ​ബി​ൻ ബെ​ൻ​സ​ൻ, പ്രേം ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ഷാ​ൻ റ​ഹ്മാ​ൻ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ രാ​ജ​വേ​ൽ മോ​ഹ​നാ​ണ്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ര​വി മാ​ത്യു. എ​ഡി​റ്റ​ർ: അ​ർ​ജു​ൻ ബെ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ഷെ​ബീ​ർ മ​ല​വ​ട്ട​ത്ത്. ക​ലാ​സം​വി​ധാ​നം: രാ​ഖി​ൽ.

കോ​സ്റ്റ്യൂം: സു​ജി​ത്ത്. മേ​ക്ക​പ്പ്: റോ​ണ​ക്സ്. ടൈ​റ്റി​ൽ ഡി​സൈ​ൻ: പാ​ലാ​യി ഡി​സൈ​ൻ​സ്. ഡി​സൈ​ന​ർ: ജി​സ​ൻ പോ​ൾ. പി​ആ​ർ​ഒ: മ​ഞ്ജു ഗോ​പി​നാ​ഥ്, വാ​ഴൂ​ർ ജോ​സ്. മാ​ർ​ക്ക​റ്റിം​ഗ്: ക​ണ്ട​ന്‍റ് ഫാ​ക്ട​റി. സ്റ്റി​ൽ​സ്: സ​ന്തോ​ഷ് പ​ട്ടാ​മ്പി. അ​യ്യ​പ്പ​ൻ മൂ​വീ​സാ​ണ് ചി​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.