+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​നു​ഷി​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ക​മ​ല​ഹാ​സ​ൻ; സം​വി​ധാ​നം നെ​ൽ​സ​ൺ

ജ​യി​ല​റി​ന് ശേ​ഷം നെ​ല്‍​സ​ണ്‍ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ധ​നു​ഷ് ചി​ത്രം ക​മ​ൽ ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ്ക​മ​ൽ ഫി​ലിം​സ് നി​ർ​മി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ശി​വ​കാ​ര്‍
ധ​നു​ഷി​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ക​മ​ല​ഹാ​സ​ൻ; സം​വി​ധാ​നം നെ​ൽ​സ​ൺ

ജ​യി​ല​റി​ന് ശേ​ഷം നെ​ല്‍​സ​ണ്‍ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ധ​നു​ഷ് ചി​ത്രം ക​മ​ൽ ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ്ക​മ​ൽ ഫി​ലിം​സ് നി​ർ​മി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍റെ 21-ാമ​ത്തെ ചി​ത്രം, ചി​മ്പു​വി​ന്‍റെ 48-ാമ​ത്തെ ചി​ത്രം എ​ന്നി​വ ഇ​തി​ന​കം രാ​ജ്ക​മ​ല്‍ ഫി​ലിം​സ് നി​ർ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക്യാ​പ്റ്റ​ന്‍ മി​ല്ല​ര്‍ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ധ​നു​ഷ് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം. ഓ​ഗ​സ്റ്റ് 10നാ​ണ് നെ​ല്‍​സ​ണ്‍ ഒ​രു​ക്കു​ന്ന ര​ജ​നീ​കാ​ന്ത് ചി​ത്രം ജ​യി​ല​ര്‍ റി​ലീ​സ് ചെ​യ്യു​ന്ന​ത്.