നടൻ രാംചരണിനെയും ഭാര്യ ഉപാസനയെയും സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്നാരോപിച്ച് യുവാവിനെ വളഞ്ഞിട്ട് അക്രമിച്ച് നടന്റെ ആരാധകർ. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സുനിഷ്ട് എന്ന യുവാവിനെയാണ് രാംചരണിന്റെ ആരാധകര്‍ ആക്രമിച്ചത്.
രാംചരണിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുനിഷ്ട് മോശം പരാമര്‍ശം നടത്തിയത്.
ఉపాసన గురించి తప్పుగా మాట్లాడిన సునిశిత్ ను చితకబాదిన రాంచరణ్ ఫ్యాన్స్ 🔥🔥🔥
— CHE GUEVARA™ (@Karthik4PSPK) May 13, 2023
Inko sari social media lo kanapadadu inka 🤣😂@AlwaysRamCharan pic.twitter.com/xaOKTna0M5
ഉപാസന എന്റെ സുഹൃത്താണ്. രാംചരണും അതെ. ഉപാസനയ്ക്ക് ഓഡി ഇലക്ട്രിക് കാറുണ്ട്. അതില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോയിരുന്നു. ഒരിക്കല്‍ രാം ചരണ്‍ എന്നോട് വെറുതെ ചോദിച്ചു, ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന്.
This is the reason why Charan fans attacked him..... pic.twitter.com/SzCWft39ao
— CHE GUEVARA™ (@Karthik4PSPK) May 13, 2023
സുനിഷ്ടിന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇയാളെ കായികമായി രാംചരണ്‍ ആരാധകര്‍ കൈകാര്യം ചെയ്തത്.