+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല​പാ​ത​കി​ക്ക് എ​റ്റ​വും വ​ലി​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം: ഷെ​യ്ൻ നി​ഗം

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ യു​വ ഡോ​ക്ട​ര്‍ വ​ന്ദ​ന​യെ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​കി​
കൊ​ല​പാ​ത​കി​ക്ക് എ​റ്റ​വും വ​ലി​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം: ഷെ​യ്ൻ നി​ഗം

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ യു​വ ഡോ​ക്ട​ര്‍ വ​ന്ദ​ന​യെ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​കി​ക്ക് ഏ​റ്റ​വും വ​ലി​യ ശി​ക്ഷ ല​ഭി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഷെ​യ്ന്‍ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​രം പ്ര​തി​ക​രി​ച്ച​ത്.

ന​മ്മു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ കൈ​ക​ളാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍ അ​ട​ങ്ങു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഒ​രു വ്യ​ക്തി​യാ​ണ് ഞാ​ന്‍.

ഡോ. ​വ​ന്ദ​ന​ക്ക് സം​ഭ​വി​ച്ച​ത് ഏ​റെ നി​ര്‍​ഭാ​ഗ്യ​ക​ര​വും വേ​ദ​നാ​ജ​ന​ക​വു​മാ​ണ്. കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന​യി​ല്‍ ഞാ​നും എ​ന്‍റെ കു​ടും​ബ​വും പ​ങ്ക് ചേ​രു​ന്നു. കൊ​ല​പാ​ത​കി​ക്ക് എ​റ്റ​വും വ​ലി​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ന​മ്മ​ള്‍ ഓ​രോ​രു​ത്ത​രും ബാ​ധ്യ​സ്ഥ​രാ​ണ്.
ഷെ​യ്ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.