+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാ​തി, മ​തം, രാ​ഷ്ട്രീ​യം വ​ലി​ച്ചി​ടു​ന്ന​വ​രോ​ട്; വേ​ണ്ട അ​ളി​യാ, വി​ട്ടു​ക​ള: ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്

2018 സി​നി​മ​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്. സ​ത്യ​ങ്ങ​ൾ​ക്കൊ​പ്പം ചി​ല വ​ക്രീ​ക​ര​ണ​ങ്ങ​ളു
ജാ​തി, മ​തം, രാ​ഷ്ട്രീ​യം വ​ലി​ച്ചി​ടു​ന്ന​വ​രോ​ട്; വേ​ണ്ട അ​ളി​യാ, വി​ട്ടു​ക​ള: ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്

2018 സി​നി​മ​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്.

സ​ത്യ​ങ്ങ​ൾ​ക്കൊ​പ്പം ചി​ല വ​ക്രീ​ക​ര​ണ​ങ്ങ​ളും ചി​ല മ​റ​ച്ചു​വ​യ്ക്ക​ലു​ക​ളും ചി​ല നു​ണ​ക​ളും ചേ​ർ​ത്താ​ണ് സി​നി​മ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള നോ​ള​ജ് എ​ക്കോ​ണ​മി മി​ഷ​ൻ ഡ​യ​റ​ക്ട​റും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​പി.​എ​സ്. ശ്രീ​ക​ല ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​സ​ന്ധി​യി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ന്ന ഒ​രാ​ളാ​യാ​ണ് സി​നി​മ അ​വ​ത​രി​പ്പി​ക്കു​തെ​ന്നും ശ്രീ​ക​ല വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​സി​നി​മ എ​ല്ലാ​വ​രു​ടേ​തു​മ​ല്ലേ, ഇ​തി​ൽ ജാ​തി​യും മ​ത​വും രാ​ഷ്ട്രീ​യ​വും എ​ന്തി​ന് എ​ന്ന് ജൂ​ഡ് ചോ​ദി​ക്കു​ന്നു.

പ്രി​യ മു​ഖ്യ​മ​ന്ത്രി സ​ഖാ​വ് പി​ണ​റാ​യി വി​ജ​യ​ൻ സാ​റി​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സാ​റി​നും യൂ​സ​ഫ​ലി സാ​റി​നും ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ടാ​ണ് 2018 -Everyone is a hero എ​ന്ന ന​മ്മ​ൾ മ​ല​യാ​ളി​ക​ളു​ടെ സി​നി​മ തു​ട​ങ്ങു​ന്ന​ത്.

സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും കേ​ന്ദ്ര സ​ർ​ക്കാ​രും ന​മ്മ​ൾ ജ​ന​ങ്ങ​ളും തോ​ളോ​ട് ചേ​ർ​ന്ന് ചെ​യ്ത അ​ത്യു​ഗ്ര​ൻ കാ​ല​ത്തി​ന്‍റെ ചെ​റി​യൊ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​സി​നി​മ. ഈ ​വി​ജ​യം ന​മ്മു​ടെ അ​ല്ലേ? ഇ​തി​ൽ ജാ​തി, മ​തം, പാ​ർ​ട്ടി വ​ലി​ച്ചി​ടു​ന്ന സ​ഹോ​ദ​ര​ന്മാ​രോ​ട്, വേ​ണ്ട അ​ളി​യാ, വി​ട്ടു ക​ള.
–​ജൂ​ഡ് ആ​ന്ത​ണി പ​റ​ഞ്ഞു.