+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സു​രേ​ഷ് ഗോ​പി​യും ബി​ജു മേ​നോ​നും; "ഗ​രു​ഡ​ൻ' തു​ട​ങ്ങു​ന്നു

സു​രേ​ഷ് ഗോ​പി​യും ബി​ജു മേ​നോ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്ര​മാ​ണ് ഗ​രു​ഡ​ൻ. മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ അ​രു​ൺ വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ച
മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സു​രേ​ഷ് ഗോ​പി​യും ബി​ജു മേ​നോ​നും;

സു​രേ​ഷ് ഗോ​പി​യും ബി​ജു മേ​നോ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്ര​മാ​ണ് ഗ​രു​ഡ​ൻ. മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ അ​രു​ൺ വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം മേ​യ് 12-ന് ​ആ​രം​ഭി​ക്കും. മാ​ജി​ക്ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​ഭി​രാ​മി, സിദ്ദീ​ഖ്, ജ​ഗ​ദീ​ഷ്, ദി​ലീ​ഷ് പോ​ത്ത​ൻ, ത​ലൈ​വാ​സ​ൽ വി​ജ​യ്, ദി​വ്യാ പി​ള്ള, മേ​ജ​ർ ര​വി, ജ​യി​സ് ജോ​സ്, നി​ഷാ​ന്ത് സാ​ഗ​ർ, ര​ഞ്ജി​ത്ത് കാ​ൽ​പ്പോ​ൾ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ക​ഥ- ജി​നേ​ഷ്.​എം. സം​ഗീ​തം - ജെ​യ്ക്ക് ബി​ജോ​യ്‌. ഛായാ​ഗ്ര​ഹ​ണം - അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള​ളി. എ​ഡി​റ്റിം​ഗ് - ശ്രീ​ജി​ത്ത് സാ​രം​ഗ്. ക​ലാ​സം​വി​ധാ​നം -അ​നീ​സ് നാ​ടോ​ടി. മേ​ക്ക​ഷ് -റോ​ണ​ക്സ് സേ​വ്യ​ർ.

കോ​സ്റ്റ്യും ഡി​സൈ​ൻ - സ്റ്റെ​ഫി സേ​വ്യ​ർ. പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ​ചാ​ർ​ജ് - അ​ഖി​ൽ യ​ശോ​ധ​ര​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -ദി​നി​ൽ ബാ​ബു. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - സ​ന്തോ​ഷ് കൃ​ഷ്ണ​ൻ. ക​ൺ​ട്രോ​ള​ർ-​ഡി​ക്സ​ൻ പൊ​ടു​ത്താ​സ്. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.