മ​ല​യാ​ളം ക്ലാ​സി​നു തു​ട​ക്ക​മാ​യി

08:42 PM Sep 01, 2017 | Deepika.com
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ മ​ല​യാ​ളം മി​ഷ​ന്‍റെ മ​ല​യാ​ളം ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല്ലേ​ശ്വ​രം സ്വാ​മി അ​യ്യ​പ്പ​ൻ ക്ഷേ​ത്ര ഹാ​ളി​ൽ ന​ട​ന്നു.

കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ലേ​ശ്വ​രം സോ​ണ്‍ ചെ​യ​ർ​മാ​ൻ എം ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല്ലേ​ശ്വ​രം സ്വാ​മി അ​യ്യ​പ്പ​ൻ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ക​ഐ​ൻ​ഇ ട്ര​സ്റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. പ​ത്മ​നാ​ഭ​ൻ, ക​ഐ​ൻ​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ കെ. ​ദാ​മോ​ദ​ര​ൻ, ടോ​മി, ഹേ​മ മാ​ലി​നി പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.