മലയാളം ക്ലാസ് ഉദ്ഘാടനം ചെയ്തു
08:38 PM Aug 31, 2017 | Deepika.com
ബംഗളൂരു: കേരള സർക്കാരിെ മലയാളം മിഷെ ആഭിമുഖ്യത്തിൽ കഐൻഎസ്എസ് ബോമ്മനഹള്ളി കരയോഗത്തിെ സഹകരണത്തോടെ മലയാളം ക്ലാസ് ആരംഭിച്ചു. ഓഗസ്റ്റ് 20ന് വൈകുന്നേരം 4:30 ന് കരയോഗം ഓഫീസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കഐൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പലേരി അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ബംഗളൂരു കോ-ഓർഡിനേറ്റർ ബിലു സി. നാരായണൻ, കമ്മിറ്റി അംഗം ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.