+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ന്ദ്ര തോ​മ​സി​ന്‍റെ നി​ർ​മാ​ണം; ​ന​ല്ല നി​ലാ​വു​ള്ള രാ​ത്രി; ട്രെ​യി​ല​ർ

ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ മ​ർ​ഫി ദേ​വ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ന​ല്ല നി​ലാ​വു​ള്ള രാ​ത്രി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. സാ​ന്ദ്രാ തോ​മ​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സാ​ന
സാ​ന്ദ്ര തോ​മ​സി​ന്‍റെ നി​ർ​മാ​ണം; ​ന​ല്ല നി​ലാ​വു​ള്ള രാ​ത്രി; ട്രെ​യി​ല​ർ

ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ മ​ർ​ഫി ദേ​വ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ന​ല്ല നി​ലാ​വു​ള്ള രാ​ത്രി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. സാ​ന്ദ്രാ തോ​മ​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സാ​ന്ദ്ര തോ​മ​സ്, വി​ൽ​സ​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ്‌ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, ബാ​ബു​രാ​ജ്, ജി​നു ജോ​സ​ഫ്, ബി​നു പ​പ്പു, റോ​ണി ഡേ​വി​ഡ് രാ​ജ്, ഗ​ണ​പ​തി, നി​തി​ൻ ജോ​ർ​ജ്, സ​ജി​ൻ ചെ​റു​ക​യി​ൽ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രും ത​ന്നെ ഇ​ല്ലാ​ത്ത ഒ​രു സി​നി​മ എ​ന്ന പ്ര​ത്യേ​ക​ത​യും ന​ല്ല നി​ലാ​വു​ള്ള രാ​ത്രി​ക്കു​ണ്ട്. അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. തി​ര​ക്ക​ഥ , സം​ഭാ​ഷ​ണം: മ​ർ​ഫി ദേ​വ​സ്സി, പ്ര​ഭു​ൽ സു​രേ​ഷ്. എ​ഡി​റ്റ​ർ : ശ്യാം ​ശ​ശി​ധ​ര​ൻ. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: ഡേ​വി​ഡ്സ​ൺ സി.​ജെ. ക്രി​യേ​റ്റി​വ് ഹെ​ഡ്: ഗോ​പി​കാ റാ​ണി.

സം​ഗീ​തം: കൈ​ലാ​സ് മേ​നോ​ൻ, സ്റ്റ​ണ്ട്: രാ​ജ​ശേ​ഖ​ര​ൻ. ആ​ർ​ട്: ത്യാ​ഗു ത​വ​നൂ​ർ. വ​സ്ത്രാ​ല​ങ്കാ​രം: അ​രു​ൺ മ​നോ​ഹ​ർ. മേ​ക്ക​പ്പ്: അ​മ​ൽ. ചീ​ഫ് അ​സ്സോ​സി​യേ​റ്റ്: ദി​നി​ൽ ബാ​ബു. ഡി​സൈ​ൻ​സ്: യെ​ല്ലോ ടൂ​ത്ത്‌. ചി​ത്രം ഈ ​മാ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.