+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റൊ​മാ​ന്‍റി​ക് കോ​മ​ഡി​യു​മാ​യി അ​ർ​ജു​ൻ അ​ശോ​ക​ൻ; ത്രി​ശ​ങ്കു ട്രെ​യി​ല​ർ

അ​ന്ന ബെ​ന്നും അ​ര്‍​ജു​ന്‍ അ​ശോ​ക​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന കോ​മ​ഡി ചി​ത്രം 'ത്രി​ശ​ങ്കു'​വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ അ​ച്യു​ത് വി​നാ​യ​കാ​ണ് ചി​ത്രം സം​വി​ധാ​നം
റൊ​മാ​ന്‍റി​ക് കോ​മ​ഡി​യു​മാ​യി അ​ർ​ജു​ൻ അ​ശോ​ക​ൻ; ത്രി​ശ​ങ്കു ട്രെ​യി​ല​ർ

അ​ന്ന ബെ​ന്നും അ​ര്‍​ജു​ന്‍ അ​ശോ​ക​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന കോ​മ​ഡി ചി​ത്രം 'ത്രി​ശ​ങ്കു'​വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ അ​ച്യു​ത് വി​നാ​യ​കാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സേ​തു​വും മേ​ഘ​യും ഒ​ളി​ച്ചോ​ടി വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന അ​ന്നേ ദി​വ​സം സേ​തു​വി​ന്‍റെ സ​ഹോ​ദ​രി മ​റ്റൊ​രാ​ളോ​ടൊ​പ്പം ഒ​ളി​ച്ചോ​ടു​ന്നു. പി​ന്നീ​ടു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് 'ത്രി​ശ​ങ്കു' പ​റ​യു​ന്ന​ത്.

സേ​തു​വി​നെ അ​ര്‍​ജു​ന്‍ അ​ശോ​ക​നും മേ​ഘ​യെ അ​ന്ന ബെ​ന്നും അ​വ​ത​രി​പ്പി​ക്കു​ന്നു. മേ​യ് 26ന് '​ത്രി​ശ​ങ്കു' തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.



'അ​ന്ധാ​ധൂ​ന്‍', 'മോ​ണി​ക്ക ഒ ​മൈ ഡാ​ര്‍​ലിം​ഗ്' തു​ട​ങ്ങി​യ സി​നി​മ​ക​ളാ​ല്‍ ശ്ര​ദ്ധേ​യ​മാ​യ മാ​ച്ച്‌​ബോ​ക്സ് ഷോ​ട്സ് മ​ല​യാ​ള​ത്തി​ല്‍ ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന സി​നി​മ​യാ​ണ് 'ത്രി​ശ​ങ്കു'.

ഇ​ന്ത്യ​ന്‍ ന​വ​ത​രം​ഗ സി​നി​മാ സം​വി​ധാ​യ​ക​ന്‍ ശ്രീ​റാം രാ​ഘ​വ​നാ​ണ് മാ​ച്ച്‌​ബോ​ക്സ് ഷോ​ട്‌​സി​ന്‍റെ മെ​ന്‍റ​ര്‍. മാ​ച്ച്‌​ബോ​ക്സ് ഷോ​ട്‌​സി​ന്‍റെ ബാ​ന​റി​ല്‍ സ​ഞ്ജ​യ് റൗ​ത്രേ, സ​രി​ത പാ​ട്ടീ​ല്‍ എ​ന്നി​വ​ര്‍​ക്ക് പു​റ​മെ ല​കൂ​ണ പി​ക്‌​ചേ​ഴ്‌​സി​ന് വേ​ണ്ടി വി​ഷ്ണു ശ്യാ​മ​പ്ര​സാ​ദ്, ക്ലോ​ക്ക്ട​വ​ര്‍ പി​ക്‌​ചേ​ഴ്സ് ആ​ന്‍​ഡ് ക​മ്പ​നി​ക്ക് വേ​ണ്ടി ഗാ​യ​ത്രി എം. ​എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

സു​രേ​ഷ് കൃ​ഷ്ണ, സെ​റി​ന്‍ ഷി​ഹാ​ബ്, ന​ന്ദു, ഫാ​ഹിം സ​ഫ​ര്‍, ശി​വ ഹ​രി​ഹ​ര​ന്‍, കൃ​ഷ്ണ​കു​മാ​ര്‍, ബാ​ലാ​ജി മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജ​യേ​ഷ് മോ​ഹ​നും അ​ജ്മ​ല്‍ സാ​ബു​വും ചേ​ര്‍​ന്നാ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് രാ​കേ​ഷ് ചെ​റു​മ​ഠം. പാ​ട്ടു​ക​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ജെകെ. സൗ​ണ്ട് ഡി​സൈ​ന്‍-ധ​നു​ഷ് നാ​യ​നാ​ര്‍. തി​ങ്ക് മ്യൂ​സി​ക് ആ​ണ് ഗാ​ന​ങ്ങ​ള്‍ റി​ലീ​സ് ചെ​യ്യു​ന്ന​ത്.