+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​ഫി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഹ​രി​ദാ​സി​ന്‍റെ സം​വി​ധാ​നം; 'താ​നാ​രാ' വ​രു​ന്നു

റാ​ഫി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 'താ​നാ​രാ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. വ​ൺ ഡേ ​ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ബി​ജു വി. ​മ​ത്താ​യി നി​ർ​മി​ക്കു​ന്
റാ​ഫി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഹ​രി​ദാ​സി​ന്‍റെ സം​വി​ധാ​നം;  'താ​നാ​രാ' വ​രു​ന്നു

റാ​ഫി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 'താ​നാ​രാ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. വ​ൺ ഡേ ​ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ബി​ജു വി. ​മ​ത്താ​യി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം പൂ​ർ​ണ്ണ​മാ​യും ഹ്യൂ​മ​ർ ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

കൃ​ത്യ​നി​ഷ്ഠ​യു​ള്ള ഒ​രു ക​ള്ള​ൻ ഒ​രു യു​വ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണ​ത്തി​നാ​യി എ​ത്തു​ന്ന​തോ​ടെ​യു​ണ്ടാ​കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് ന​ർ​മ്മ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, അ​ജു വ​ർ​ഗീ​സ്, ദീ​പ്തി സ​തി, ചി​ന്നു ചാ​ന്ദ്നി, സ്നേ​ഹ ബാ​ബു എ​ന്നി​വ​രാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ ജി​ബു ജേ​ക്ക​ബ്, രാ​ജേ​ഷ് പു​ന്ന​ശ്ശേ​രി, പോ​ൾ താ​ടി​ക്കാ​ര​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഹ​രി​നാ​രാ​യ​ണ​ൻ, വി​നാ​യ​ക് ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ബി​ജി​ബാ​ൽ, ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. വി​ഷ്ണു നാ​രാ​യ​ണ​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ​.

എ​ഡി​റ്റിം​ഗ് - ലി​നോ പോ​ൾ. ക​ലാ​സം​വി​ധാ​നം - സു​ജി​ത് രാ​ഘ​വ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് -പ്ര​വീ​ൺ എ​ട​വ​ണ്ണ​പ്പാ​റ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഡി​ക്സ​ൻ പൊ​ടു​ത്താ​സ്. പി​ആ​ർ​ഒ -വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - മോ​ഹ​ൻ സു​ര​ഭി.