ലണ്ടൻ: യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്ന് ന·തി·കളുടെ തിരിച്ചറിവിന്റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്നു വരെ നടക്കും.
പ്രമുഖ ആത്മീയ ശുശ്രൂഷകനും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ഫാ. നടുവത്താനിക്കൊപ്പം സെഹിയോൻ മിനിസ്ട്രിയുടെ അമേരിക്കൻ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഐനിഷ് ഫിലിപ്പുമാണ് ക്ലാസുകൾ നയിക്കുന്നത്.
അഞ്ച് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്ക് 13 വയസ് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. www.sehionuk.org എന്ന വെബ് സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിവരങ്ങൾക്ക്: തോമസ് 07877 508926.
വിലാസം: SMALLWOOD MANOR, UTTOXETER, ST14 8NS.
റിപ്പോർട്ട്: ബാബു ജോസഫ്