+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​വാ​ദ​മി​ല്ലാ​തെ സെ​ൽ​ഫി; ആ​രാ​ധ​ക​ന്‍റെ കൈ ​ത​ട്ടി​മാ​റ്റി ഷാ​രു​ഖ് ഖാ​ൻ

അ​നു​വാ​ദ​മി​ല്ലാ​തെ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ആ​രാ​ധ​ക​ന്‍റെ കൈ ​ത​ട്ടി​മാ​റ്റാ​ൻ ശ്ര​മി​ച്ച് ഷാ​രു​ഖ് ഖാ​ൻ. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടി​യി​ലാ​ണ് സ
അ​നു​വാ​ദ​മി​ല്ലാ​തെ സെ​ൽ​ഫി; ആ​രാ​ധ​ക​ന്‍റെ കൈ ​ത​ട്ടി​മാ​റ്റി ഷാ​രു​ഖ് ഖാ​ൻ

അ​നു​വാ​ദ​മി​ല്ലാ​തെ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ആ​രാ​ധ​ക​ന്‍റെ കൈ ​ത​ട്ടി​മാ​റ്റാ​ൻ ശ്ര​മി​ച്ച് ഷാ​രു​ഖ് ഖാ​ൻ. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടി​യി​ലാ​ണ് സം​ഭ​വം. ഷാ​രു​ഖി​ന്‍റെ മാ​നേ​ജ​ർ പൂ​ജ ദ​ദ്‌​ലാ​നി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.



ആ​രാ​ധ​ക​ർ​ക്ക് നേ​രെ കൈ​വീ​ശി പോ​കു​ന്ന​തി​നി​ടി​യി​ലാ​ണ് എ​യ​ർ​പോ​ർ​ട്ട് സ്റ്റാ​ഫ് കൂ​ടി​യാ​യ വ്യ​ക്തി സെ​ൽ​ഫി എ​ടു​ക്ക​നാ​യി ശ്ര​മി​ച്ച​ത്. അ​നു​വാ​ദം ചോ​ദി​ക്കാ​തെ സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ന്നെ ഷാ​രു​ഖ് കൈ ​ത​ട്ടി മാ​റ്റു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീഡിയോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. ഷാ​റു​ഖി​നെ അ​നു​കൂ​ലി​ച്ചും എ​തി​ര്‍​ത്തും നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്. ആ​രാ​ധ​ക​രി​ല്ലെ​ങ്കി​ല്‍ താ​ര​ങ്ങ​ളി​ല്ലെ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ അ​ഭി​പ്രാ​യം.