+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂങ്കഴലിയ്ക്കൊപ്പം വാനതി; ഐശ്വര്യ ലക്ഷ്മിയുടെ ഫൺ വീഡിയോ പങ്കുവച്ച് ശോഭിത

ശോ​ഭി​ത ധൂ​ലി​പാ​ല ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തും പൊ​ന്നി​യ​ൻ സെ​ൽ​വ​നി​ലെ സ​ഹ​താ​ര​വു​മാ​യ ഐ​ശ്വ​ര്യ ല​ക്ഷ്മി​ക്കൊ​പ്പ​മു
പൂങ്കഴലിയ്ക്കൊപ്പം വാനതി; ഐശ്വര്യ ലക്ഷ്മിയുടെ ഫൺ വീഡിയോ പങ്കുവച്ച് ശോഭിത

ശോ​ഭി​ത ധൂ​ലി​പാ​ല ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തും പൊ​ന്നി​യ​ൻ സെ​ൽ​വ​നി​ലെ സ​ഹ​താ​ര​വു​മാ​യ ഐ​ശ്വ​ര്യ ല​ക്ഷ്മി​ക്കൊ​പ്പ​മു​ള്ള വീ​ഡി​യോ​യാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ് ശോ​ഭി​ത ധൂ​ലി​പാ​ല​യും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ സി​നി​മ​യു​ടെ അ​വ​സാ​ന ഷൂ​ട്ടിം​ഗ് ദി​ന​ത്തി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യു​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ ചി​ല ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് വി​ഡി​യോ​യു​ടെ ഹൈ​ലൈ​റ്റ്. എ​ന്നാ​ല്‍ ഇ​തി​ന് താ​ഴെ ക​മ​ന്‍റു​മാ​യി ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ത്തി​യ​തോ​ടെ പോ​സ്റ്റ് ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തു. ‘ഇ​ത് പ​ര​സ്യ​മാ​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു’ എ​ന്നാ​യി​രു​ന്നു ഐ​ശ്വ​ര്യ​യു​ടെ ക​മ​ന്‍റ്.

പൊ​ന്നി​യി​ൻ സെ​ല്‍​വ​നി​ൽ പൂ​ങ്കു​ഴ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ത്തി​യ​ത്. തൃ​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന കു​ന്ദ​വ രാ​ഞ്ജി​യു​ടെ ഉ​റ്റ തോ​ഴി​യും സു​ഹൃ​ത്തു​മാ​യ വാ​ന​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശോ​ഭി​ത അ​വ​ത​രി​പ്പി​ച്ച​ത്.