+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​രാ​ഗ സു​ന്ദ​രി....​അ​നു​രാ​ഗ​ത്തി​ലെ ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു

പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത നേ​ടി മു​ന്നേ​റു​ക​യാ​ണ് അ​നു​രാ​ഗം എ​ന്ന ചി​ത്ര​ത്തി​ലെ അ​നു​രാ​ഗ​സു​ന്ദ​രി എ​ന്ന ഗാ​നം. ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ ഈ ​ഗാ​നം ഇ​തി​നോ​ട​കം ഒ​രു മി​ല്യ​ൺ കാ​ഴ്ച​
അ​നു​രാ​ഗ സു​ന്ദ​രി....​അ​നു​രാ​ഗ​ത്തി​ലെ ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു

പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത നേ​ടി മു​ന്നേ​റു​ക​യാ​ണ് അ​നു​രാ​ഗം എ​ന്ന ചി​ത്ര​ത്തി​ലെ അ​നു​രാ​ഗ​സു​ന്ദ​രി എ​ന്ന ഗാ​നം. ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ ഈ ​ഗാ​നം ഇ​തി​നോ​ട​കം ഒ​രു മി​ല്യ​ൺ കാ​ഴ്ച​ക്കാ​രെ നേ​ടി​ക്ക​ഴി​ഞ്ഞു.

നെ​ഞ്ചി​ല​ക​ത്തു ലാ​ലേ​ട്ട​ൻ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ യൂ​ത്തി​ന്‍റെ ഇ​ട​യി​ൽ ഏ​റെ സ്വാ​ധീ​ന​മു​റ​പ്പി​ച്ച അ​ശ്വി​ൻ ജോ​സും 96 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​ള​ങ്ങി​യ ഗൗ​രി കി​ഷ​നു​മാ​ണ് ഈ ​ഗാ​ന രം​ഗ​ത്തി​ലെ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. മ​നു മ​ഞ്ജി​ത്ത് ര​ചി​ച്ച് ജോ​യ​ൽ ജോ​യ്സ് ഈ​ണ​മി​ട്ട​താ​ണ് ഈ ​ഗാ​നം.



ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, ജോ​ണി ആ​ന്‍റ​ണി , ലെ​ന, ജാ​ഫ​ർ ഇ​ടു​ക്കി, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി, ദു​ർ​ഗാ കൃ​ഷ്ണ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും പ്രി​യ നാ​യി​ക ഷീ​ല​യും ചി​ത്ര​ത്തി​ൽ അ​ഭി​ന‍​യി​ക്കു​ന്നു​ണ്ട്.

അ​ശ്വി​ൻ ജോ​സ് തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം - സു​രേ​ഷ് ഗോ​പി. എ​ഡി​റ്റിം​ഗ് -ലി​ജോ പോ​ൾ. നി​ർ​മാ​ണ നി​ർ​വ്വ​ഹ​ണം -സ​നൂ​പ് ച​ങ്ങ​നാ​ശ്ശേ​രി.

സ​ത്യം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ.​സു​ധീ​ഷും, പ്രേ​മ​ച​ന്ദ്ര​ൻ എം.​ജി.​യും ചേ​ർ​ന്നു നി​ർ​മിക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. മെ​യ് അ​ഞ്ചി​ന് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.