+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

23 വ​ർ​ഷ​ങ്ങ​ൾ; അ​ജി​ത്തി​നെ ചേ​ർ​ത്തു​പി​ടി​ച്ച് ശാ​ലി​നി

വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 23ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് ന​ടി ശാ​ലി​നി​യും അ​ജി​ത്ത് കു​മാ​റും. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ശാ​ലി​നി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. 23 വ​
23 വ​ർ​ഷ​ങ്ങ​ൾ; അ​ജി​ത്തി​നെ ചേ​ർ​ത്തു​പി​ടി​ച്ച് ശാ​ലി​നി

വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 23-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് ന​ടി ശാ​ലി​നി​യും അ​ജി​ത്ത് കു​മാ​റും. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ശാ​ലി​നി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. 23 വ​ർ​ഷ​ങ്ങ​ൾ എ​ന്ന കു​റി​പ്പോ​ട് കൂ​ടി​യാ​ണ് ശാ​ലി​നി ചി​ത്ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​മി​ഴി​ലെ എ​വ​ർ​ഗ്രീ​ൻ ക​പ്പി​ൾ എ​ന്ന വി​ശേ​ഷ​മാ​ണ് അ​ജി​ത്തി​നും ശാ​ലി​നി​ക്കും ആ​രാ​ധ​ക​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2000 ഏ​പ്രി​ൽ 24ന് ​വി​വാ​ഹി​ത​രാ​യ താ​ര​ദ​ന്പ​തി​ക​ൾ​ക്ക് ര​ണ്ട് മ​ക്ക​ളാ​ണു​ള്ള​ത്. നാ​ളു​ക​ൾ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് അ​ജി​ത്തും ശാ​ലി​നി​യും വി​വാ​ഹി​ത​രാ​യ​ത്.



23 വ​ര്‍​ഷം ഇ​ങ്ങ​നെ ഒ​രു​മി​ച്ച് നി​ല്‍​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്ന​ത് നി​സാ​ര​മ​ല്ല, നി​ങ്ങ​ളു​ടെ പ​ര​സ്പ​ര​മു​ള്ള സ്നേ​ഹ​വും ക​രു​ത​ലും കൊ​തി​പ്പി​ക്കു​ന്ന​തും പ്ര​ണ​യ​ത്തി​ലും ജീ​വി​ത​ത്തി​ലും പ്ര​തീ​ക്ഷ പ​ക​രു​ന്ന​തു​മാ​ണ്, എ​ന്നും ഇ​തേ മ​നോ​ഹാ​രി​ത​യോ​ടെ ഈ ​ബ​ന്ധം തു​ട​രാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്നും ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്യു​ന്നു.

എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്ത തു​നി​വാ​ണ് അ​ജി​ത്തി​ന്‍റേ​താ​യി അ​വ​സാ​നം റി​ലീ​സ് ചെ​യ്ത ചി​ത്രം.