+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ങ്ങ​ൾ​ക്ക് ഒ​രു ട്രോ​ള​ൻ ചേ​ട്ട​നു​ണ്ടാ​യാ​ൽ; വീ​ഡ​യോ പ​ങ്കു​വ​ച്ച് മ​ഞ്ജു വാ​ര്യ​ർ

മ​ഞ്ജു വാ​ര്യ​ർ സൈ​ക്കി​ൾ സ്‌​ലോ റേ​സ് ന​ട​ത്തു​ന്ന വി​ഡി​യോ പ​ങ്കു​വ​ച്ച് ന​ട​നും സ​ഹോ​ദ​ര​നു​മാ​യ മ​ധു വാ​ര്യ​ർ. മ​ഞ്ജു സൈ​ക്കി​ൾ ഓ​ടി​ക്കു​ന്ന വീ​ഡി​യോ ട്രോ​ൾ രൂ​പ​ത്തി​ലാ​ണ് മ​ധു പ​ങ്കു​വ​ച്ച​ത്.
നി​ങ്ങ​ൾ​ക്ക് ഒ​രു ട്രോ​ള​ൻ ചേ​ട്ട​നു​ണ്ടാ​യാ​ൽ; വീ​ഡ​യോ പ​ങ്കു​വ​ച്ച് മ​ഞ്ജു വാ​ര്യ​ർ

മ​ഞ്ജു വാ​ര്യ​ർ സൈ​ക്കി​ൾ സ്‌​ലോ റേ​സ് ന​ട​ത്തു​ന്ന വി​ഡി​യോ പ​ങ്കു​വ​ച്ച് ന​ട​നും സ​ഹോ​ദ​ര​നു​മാ​യ മ​ധു വാ​ര്യ​ർ. മ​ഞ്ജു സൈ​ക്കി​ൾ ഓ​ടി​ക്കു​ന്ന വീ​ഡി​യോ ട്രോ​ൾ രൂ​പ​ത്തി​ലാ​ണ് മ​ധു പ​ങ്കു​വ​ച്ച​ത്. വി​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​തി​ര​വ​ട്ടം പ​പ്പു​വി​ന്‍റെ പ്ര​ശ​സ്ത​മാ​യ പ​ട​ച്ചോ​നേ ഇ​ങ്ങ​ള് കാ​ത്തോ​ളീ എ​ന്ന സം​ഭാ​ഷ​ണ​ശ​ക​ല​വും കേ​ൾ​ക്കാം.

നി​ങ്ങ​ൾ​ക്ക് ഒ​രു ട്രോ​ള​ൻ ചേ​ട്ട​ൻ ഉ​ണ്ടാ​യാ​ൽ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ മ​ഞ്ജു​വും വി​ഡി​യോ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.



ബി​എം​ഡ​ബ്ല്യു ബൈ​ക്ക് പ​റ​പ്പി​ക്കു​ന്ന മ​ഞ്ജു​വി​ന് സൈ​ക്കി​ളൊ​ക്കെ നി​സാ​രം എ​ന്നാ​ണ് ക​മ​ന്‍റു​ക​ൾ വ​രു​ന്ന​ത്. വെ​ള്ള​രി​പ​ട്ട​ണ​മാ​ണ് ഒ​ടു​വി​ൽ തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത മ​ഞ്ജു വാ​ര്യ​ർ ചി​ത്രം.