+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ജീ​വ​ന​വും പോ​രാ​ട്ട​വും; പ്ര​ള‌​യ​ത്തി​ന്‍റെ ഭീ​ക​ര​ത തു​റ​ന്നു​കാ​ട്ടി 2018; ട്രെ​യി​ല​ർ‌

മ​ല​യാ​ളി ഒ​രി​ക്ക​ലും മ​റ​ക്കാ​നി​ട​യി​ല്ലാ​ത്ത വ​ർ​ഷ​മാ​യി​രി​ക്കും 2018. ഒ​ഴു​കി​യെ​ത്തി‌​യ മ​ഹാ​പ്ര​ള​യം കേ​ര​ള​ക്ക​ര​യെ ആ​കെ മു​ക്കി​ക്ക​ള​ഞ്ഞ​പ്പോ​ൾ പോ​രാ​ട്ട​വീ​ര്യ​ത്തോ‌​ടെ അ​തി​നെ മ​ല​യാ​ളി​ക
അ​തി​ജീ​വ​ന​വും പോ​രാ​ട്ട​വും; പ്ര​ള‌​യ​ത്തി​ന്‍റെ ഭീ​ക​ര​ത തു​റ​ന്നു​കാ​ട്ടി 2018; ട്രെ​യി​ല​ർ‌

മ​ല​യാ​ളി ഒ​രി​ക്ക​ലും മ​റ​ക്കാ​നി​ട​യി​ല്ലാ​ത്ത വ​ർ​ഷ​മാ​യി​രി​ക്കും 2018. ഒ​ഴു​കി​യെ​ത്തി‌​യ മ​ഹാ​പ്ര​ള​യം കേ​ര​ള​ക്ക​ര​യെ ആ​കെ മു​ക്കി​ക്ക​ള​ഞ്ഞ​പ്പോ​ൾ പോ​രാ​ട്ട​വീ​ര്യ​ത്തോ‌​ടെ അ​തി​നെ മ​ല​യാ​ളി​ക​ൾ നേ​രി​ട്ടു. പ്ര​ള​യ​ത്തെ​യും അ​തി​ന്‍റെ കെ​ടു​തി​ക​ളെ​യും ആ​ധാ​ര​മാ​ക്കി ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് ഒ​രു​ക്കു​ന്ന ചി​ത്രം‘2018 എ​വ​രി​വ​ൺ ഈ​സ് എ ​ഹീ​റോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

വ​ന്പ​ൻ​താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ടൊ​വീ​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ഇ​ന്ദ്ര​ൻ​സ്, ലാ​ൽ, ന​രേ​ൻ, അ​പ​ർ​ണ്ണ ബാ​ല​മു​ര​ളി, ത​ൻ​വി റാം, ​സു​ധീ​ഷ്, സി​ദ്ദി​ഖ്, ര​ഞ്ജി പ​ണി​ക്ക​ർ, ജാ​ഫ​ർ ഇ​ടു​ക്കി, അ​ജു വ​ർ​ഗ്ഗീ​സ്, ജി​ബി​ൻ ഗോ​പി​നാ​ഥ്, ഡോ​ക്ട​ർ റോ​ണി, ശി​വ​ദ, വി​നി​താ കോ​ശി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



കാ​വ്യാ ഫി​ലിം​സ്, പി ​കെ പ്രൈം ​പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി, സി.​കെ. പ​ത്മ​കു​മാ​ർ, ആ​ന്‍റോ ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം അ​ടു​ത്ത മാ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

അ​ഖി​ൽ ജോ​ർ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ : അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ. മോ​ഹ​ൻ​ദാ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ. ചി​ത്ര​സം​യോ​ജ​നം : ച​മ​ൻ ചാ​ക്കോ. സം​ഗീ​തം : നോ​ബി​ൻ പോ​ൾ. സൗ​ണ്ട് ഡിസൈ​നിം​ഗ് വി​ഷ്ണു ഗോ​വി​ന്ദ്.

വ​സ്ത്രാ​ല​ങ്കാ​രം : സ​മീ​റ സ​നീ​ഷ്. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ : ഗോ​പ​കു​മാ​ർ ജി.​കെ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : ശ്രീ​കു​മാ​ർ ചെ​ന്നി​ത്ത​ല. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​ക്ട​ർ : സൈ​ല​ക്സ് അ​ബ്ര​ഹാം. പി​ആ​ർ​ഒ ആ​ൻ​ഡ് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് : വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. സ്റ്റി​ൽ​സ് : സി​ന​റ്റ് & ഫ​സ​ലു​ൾ ഹ​ഖ്. വി ​എ​ഫ്എ​ക്സ് : മി​ന്‍റ്സ്റ്റീ​ൻ സ്റ്റു​ഡി​യോ​സ്. ഡി​സൈ​ൻ​സ് : യെ​ല്ലോ​ടൂ​ത്.