+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐസിസി യുകെ നേതാവ് തേജു മാത്യൂസിന്‍റെ പിതാവ് നിര്യാതനായി

ലണ്ടൻ: ഒഐസിസി യുകെ സൗത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറി തേജു മാതൂസിന്‍റെ പിതാവ് പെരുന്പാവൂർ ഐമുറി പൊട്ടയ്ക്കൽ പി.വി. മത്തായി (71) നിര്യാതനായി. ഭാര്യ: അൽഫോൻസാ മാത്യൂസ്മക്കൾ: ജൂബി ജോണ്‍സണ്‍, ബിജു മാത്യൂ
ഒഐസിസി യുകെ നേതാവ് തേജു മാത്യൂസിന്‍റെ പിതാവ് നിര്യാതനായി
ലണ്ടൻ: ഒഐസിസി യുകെ സൗത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറി തേജു മാതൂസിന്‍റെ പിതാവ് പെരുന്പാവൂർ ഐമുറി പൊട്ടയ്ക്കൽ പി.വി. മത്തായി (71) നിര്യാതനായി. ഭാര്യ: അൽഫോൻസാ മാത്യൂസ്മക്കൾ: ജൂബി ജോണ്‍സണ്‍, ബിജു മാത്യൂസ്, തേജു മാത്യൂസ് (ക്രോളി, സസക്സ്, യുകെ)മരുമക്കൾ: ടി.പി ജോണ്‍സണ്‍, നിഷ ബിജു, ദീപ്തി തേജു. സംസ്കാരം ജൂലൈ 24 തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്ക് ഐമുറി സേക്രട്ട് ഹാർട്ട് പള്ളിയിൽ നടത്തപ്പെടും.

ഒഐസിസി യുകെ ദേശീയ പ്രസിഡന്‍റ് ജെയ്സണ്‍ ജോർജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ്, തോമസ് പുളിയ്ക്കൽ, പോൾസണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ള, ബിനു കുര്യാക്കോസ്, അനു കലയന്താനം, അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട, ടോണി ചെറിയാൻ, സോബൻ ജോർജ്, അഡ്വ. ജിജോ സെബാസ്റ്റ്യൻ, റെഞ്ചി വർക്കി, ഡോ. സിബി വേകത്താനം എന്നിവർ അനുശോചിച്ചു.