+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​ൻ മാ​മു​ക്കോ​യ​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ഫു​ട്ബോ​ൾ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ന​ട​ൻ മാ​മു​ക്കോ​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​പ്പു​റം കാ​ളി​കാ​വ് പൂ​ങ്ങോ​ട് ജ​ന​കീ​യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ
ന​ട​ൻ മാ​മു​ക്കോ​യ​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ഫു​ട്ബോ​ൾ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ന​ട​ൻ മാ​മു​ക്കോ​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​പ്പു​റം കാ​ളി​കാ​വ് പൂ​ങ്ങോ​ട് ജ​ന​കീ​യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മാ​മു​ക്കോ​യ കു​ഴ​ഞ്ഞു​വീ​ണ​ത്.

ഉ​ട​നെ​ത​ന്നെ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30ന് ​ആ​ണ് സം​ഭ​വം.മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി മൈ​താ​ന​ത്ത് എ​ത്തി​യ താ​ര​ത്തി​നൊ​പ്പം ആ​രാ​ധ​ക​ർ ചു​റ്റും കൂ​ടി ഫോ​ട്ടോ​യെ​ടു​ത്തു.

അ​തി​നി​ട​യി​ൽ ശ​രീ​രം വി​യ​ർ​ത്ത് ത​ള​ർ​ച്ച​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.