+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​രാ​ഗം തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്

വ്യ​ത്യ​സ്ത​മാ​യ മൂ​ന്ന് പ്ര​ണ​യ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന അ​നു​രാ​ഗം എ​ന്ന ചി​ത്രം മേ​യ് അ​ഞ്ചി​ന് തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ഷ​ഹാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം കോ​മ​ഡി​കു​ടും​ബ പ​ശ്ചാ​ത്ത​ല
അ​നു​രാ​ഗം തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്

വ്യ​ത്യ​സ്ത​മാ​യ മൂ​ന്ന് പ്ര​ണ​യ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന അ​നു​രാ​ഗം എ​ന്ന ചി​ത്രം മേ​യ് അ​ഞ്ചി​ന് തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ഷ​ഹാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം കോ​മ​ഡി-​കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നെ​ഞ്ചി​ന​ക​ത്ത് ലാ​ലേ​ട്ട​ൻ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ശ്വി​ൻ ജോ​സാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും അ​ശ്വി​ന്‍റേ​താ​ണ്. സ​ത്യം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ. സു​ധീ​ഷും പ്രേ​മ​ച​ന്ദ്ര​ൻ എം.​ജി​യും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

96 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ ഗൗ​രി കി​ഷ​നും ന​ടി ഷീ​ല​യും ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. തെ​ന്നി​ന്ത്യ​ൻ സം​വി​ധാ​യ​ക​ൻ ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, ജോ​ണി ആ​ന്‍റ​ണി, ലെ​ന, ദു​ർ​ഗ കൃ​ഷ്ണ ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ഷ്, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി, എ​ന്നി​വ​രും താ​ര​നി​ര​യി​ലു​ണ്ട്.

മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ജോ​യ​ൽ ജോ​യ്സാ​ണ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.
പ്ര​ശ​സ്ത ത​മി​ഴ് ഛായാ​ഗ്രാ​ഹ​ക​ൻ സു​രേ​ഷ് ഗോ​പി​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് - ലി​ജോ പോ​ൾ.