+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ദി​ർ​ഷ​യും റാ​ഫി​യും ഒ​ന്നി​ക്കു​ന്നു; സം​ഭ​വം ന​ട​ന്ന രാ​ത്രി​യി​ൽ

സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ​യു​ടെ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. "സം​ഭ​വം ന​ട​ന്ന രാ​ത്രി​യി​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ
നാ​ദി​ർ​ഷ​യും റാ​ഫി​യും ഒ​ന്നി​ക്കു​ന്നു; സം​ഭ​വം ന​ട​ന്ന രാ​ത്രി​യി​ൽ

സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ​യു​ടെ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. "സം​ഭ​വം ന​ട​ന്ന രാ​ത്രി​യി​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ റാ​ഫി​യാ​ണ്. അ​ർ​ജു​ൻ അ​ശോ​ക​നും റാ​ഫി​യു​ടെ മ​ക​ൻ മു​ബി​ൻ എം. ​റാ​ഫി​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്മാ​ർ. മ​ക​ൾ ഫെ​യിം ദേ​വി​ക സ​ഞ്ജ​യ് ആ​ണ് നാ​യി​ക.

ക​ല​ന്തൂ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ ക​ല​ന്തൂ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ കൊ​ച്ചി​യി​ലെ വാ​ഴ​ക്കാ​ല അ​സീ​സി​യ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു. ന​ട​നും സം​വാ​ധാ​യ​ക​നു​മാ​യ ലാ​ൽ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

കോ​മ​ഡി, ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം യു​വ​ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ​ശ്ചാ​ത്ത​ല​മാ​ണ് പ​റ​യു​ന്ന​ത്. ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം. ദീ​പ​ക് ഡി. ​മേ​നോ​നും എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദും നി​ർ​വ​ഹി​ക്കു​ന്നു. കൊ​ച്ചി​യി​ലും ഹൈ​ദ​രാ​ബാ​ദി​ലു​മാ​യി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കും.