+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെർമിംഗ്ഹാമിൽ പാറന്പുഴ സംഗമം ഒക്ടോർ ഏഴിന്

ന്യൂകാസിൽ: യുകെയിലേക്ക് കുടിയേറിയ കോട്ടയം ജില്ലയിലെ പാറന്പുഴ നിവാസികളുടെ രണ്ടാമത് സംഗമം ഒക്ടോബർ ഏഴിന് ബെർമിംഗ്ഹാമിൽ നടക്കും. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് സംഗമം. സമ്മേളനം പാറന്പുഴ
ബെർമിംഗ്ഹാമിൽ പാറന്പുഴ സംഗമം ഒക്ടോർ ഏഴിന്
ന്യൂകാസിൽ: യുകെയിലേക്ക് കുടിയേറിയ കോട്ടയം ജില്ലയിലെ പാറന്പുഴ നിവാസികളുടെ രണ്ടാമത് സംഗമം ഒക്ടോബർ ഏഴിന് ബെർമിംഗ്ഹാമിൽ നടക്കും. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് സംഗമം.

സമ്മേളനം പാറന്പുഴ ഹോളി ഫാമിലി ഹൈസ്കൂൾ മുൻ അധ്യാപകൻ ചാക്കോ കുഴിച്ചാലിൽ ഉദ്ഘാടനം ചെയ്യും.

വിവരങ്ങൾക്ക്: തോമസ് കൂരോത്ത 07878890734, ഷൈമോൻ തോട്ടുങ്കൽ 07737171244, സുനിൽ നെടിയകാല 07861648561, സാജു വർഗീസ് പ്ലാപറന്പിൽ 07932021220, വിനോദ് ചുങ്കക്കാരോട്ട് 07817731480, ഷിബു രാമനാട്ടുതറ 07896219060.