+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖ​ജു​രാ​വോ ഡ്രീം​സ് ട്രെ​യി​ല​ർ

ഗു​ഡ്‌​ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എം.​കെ.​നാ​സ​ർ നി​ർ​മി​ച്ച് മ​നോ​ജ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന "ഖ​ജു​രാ​വോ ഡ്രീം​സ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ക്ഷേ​ത്ര
ഖ​ജു​രാ​വോ ഡ്രീം​സ് ട്രെ​യി​ല​ർ

ഗു​ഡ്‌​ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എം.​കെ.​നാ​സ​ർ നി​ർ​മി​ച്ച് മ​നോ​ജ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന "ഖ​ജു​രാ​വോ ഡ്രീം​സ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ക്ഷേ​ത്ര ന​ഗ​ര​മാ​യ ഖ​ജു​രാ​വോ​യി​ലേ​ക്ക് അ​ഞ്ചം​ഗ യു​വ സം​ഘം ന​ട​ത്തു​ന്ന യാ​ത്ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

അ​ർ​ജു​ൻ അ​ശോ​ക​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. യു​വ​താ​ര​ങ്ങ​ളാ​യ ശ്രീ​നാ​ഥ് ഭാ​സി, ധ്രു​വ​ൻ, ഷ​റ​ഫു​ദ്ദീ​ൻ, അ​തി​ഥി ര​വി എ​ന്നി​വ​രാ​ണ് മ​റ്റ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജോ​ണി ആ​ന്‍റ​ണി, സോ​ഹ​ൻ സീ​നു​ലാ​ൽ, സാ​ദി​ഖ്, വ​ർ​ഷ വി​ശ്വ​നാ​ഥ്, നേ​ഹാ സ​ക്സേ​നാ, ന​സീ​ർ ഖാ​ൻ, അ​ശോ​ക് എ​ന്നി​വ​രും താ​ര​നി​ര​യി​ലു​ണ്ട്.



പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് സേ​തു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം പ്ര​ദീ​പ് നാ​യ​ർ. ഹ​രി​നാ​രാ​യ​ണ​ൻ എ​ഴു​തി​യ പാ​ട്ടു​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഗോ​പി സു​ന്ദ​റാ​ണ്. എ​ഡി​റ്റിം​ഗ് ലി​ജോ പോ​ൾ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.