+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മമ്മൂട്ടിയുടെ മാതാവിന് ആദാരഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം; വീഡിയോ

ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ മാ​താ​വ് ഫാ​ത്തി​മ ഇ​സ്മ​യി​ലി​ന് വി​ട​ചൊ​ല്ലി മ​ല​യാ​ള​സി​നി​മ ലോ​കം. സ​മൂ​ഹി​ക​സാം​സ്‌​കാ​രി​ക​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര​ട​ക്കം നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ര്‍ വീ​ട്ട
മമ്മൂട്ടിയുടെ മാതാവിന് ആദാരഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം; വീഡിയോ

ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ മാ​താ​വ് ഫാ​ത്തി​മ ഇ​സ്മ​യി​ലി​ന് വി​ട​ചൊ​ല്ലി മ​ല​യാ​ള​സി​നി​മ ലോ​കം. സ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര​ട​ക്കം നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ര്‍ വീ​ട്ടി​ലെ​ത്തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ദി​ലീ​പ്, ഇ​ട​വേ​ള ബാ​ബു, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ലാൽ, ജോ​ജു ജോ​ര്‍​ജ്, ജോയി മാത്യു, ചെമ്പിൽ അശോകൻ, വി​ജ​യ​രാ​ഘ​വ​ന്‍, തെസ്നി ഖാൻ, മ​നോ​ജ് കെ. ​ജ​യ​ന്‍ കു​ഞ്ച​ന്‍, അശോകൻ, സോഹൻ സീനുലാൽ, സംവിധായകരായ ജോണി ആന്‍റണി, റാ​ഫി, ജോ​ഷി, അരുൺ ഗോപി തു​ട​ങ്ങി നി​ര​വ​ധി​ പേ​രാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.



വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. സംസ്കാരം വൈ​കി​ട്ട് നാ​ലി​ന് ചെ​മ്പ് ജു​മാ മ​സ്ജി​ദി​ല്‍ ന​ട​ക്കും. ചെ​മ്പ് പാ​ണ​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ഇ​സ്മാ​യി​ലിന്‍റെ ഭാ​ര്യ​യാ​ണ്.

മ​മ്മൂ​ട്ടി​യെ​ക്കൂ​ടാ​തെ ഇ​ബ്രാ​ഹിംകു​ട്ടി, സ​ക്ക​രി​യ, അ​മീ​ന, സൗ​ദ, ഷ​ഫീ​ന എ​ന്നി​വ​രാ​ണ് മ​റ്റു മ​ക്ക​ള്‍. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ സ​ലിം (​കാ​ഞ്ഞി​ര​പ്പ​ള്ളി), ക​രീം (​ത​ല​യോ​ല​പ​റ​മ്പ്), ഷാ​ഹി​ദ് (​ക​ള​മ​ശേ​രി), സു​ല്‍​ഫ​ത്ത്, ഷെ​മി​ന, സെ​ലീ​ന.