+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്ന ബെ​ന്നും അ​ർ​ജു​ൻ അ​ശോ​ക​നും; ത്രി​ശ​ങ്കു ടീ​സ​ർ

അ​ന്ന ബെ​ന്നി​നെ​യും അ​ർ​ജു​ൻ അ​ശോ​ക​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ത്രി​ശ​ങ്കു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ അ​ച്യു​ത് വി​നാ​യ​കാ​ണ് ചി​ത്രം സം
അ​ന്ന ബെ​ന്നും അ​ർ​ജു​ൻ അ​ശോ​ക​നും; ത്രി​ശ​ങ്കു ടീ​സ​ർ

അ​ന്ന ബെ​ന്നി​നെ​യും അ​ർ​ജു​ൻ അ​ശോ​ക​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ത്രി​ശ​ങ്കു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ അ​ച്യു​ത് വി​നാ​യ​കാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​

അ​ന്ധാ​ധൂ​ൻ', 'മോ​ണി​ക്ക ഒ ​മൈ ഡാ​ർ​ലിം​ഗ്' തു​ട​ങ്ങി​യ സി​നി​മ​ക​ളാ​ൽ ശ്ര​ദ്ധേ​യ​മാ​യ മാ​ച്ച്ബോ​ക്‌​സ് ഷോ​ട്‌​സ് മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന സി​നി​മ​യാ​ണ് 'ത്രി​ശ​ങ്കു'.

മാ​ച്ച്ബോ​ക്‌​സ് ഷോ​ട്സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജ​യ് റൗ​ത്രേ, സ​രി​ത പാ​ട്ടീ​ൽ എ​ന്നി​വ​ർ​ക്ക് പു​റ​മെ ല​കൂ​ണ പി​ക്ചേ​ഴ്സി​ന് വേ​ണ്ടി വി​ഷ്ണു ശ്യാ​മ​പ്ര​സാ​ദ്, ക്ലോ​ക്ക്ട​വ​ർ പി​ക്ചേ​ഴ്‌​സ് ആ​ൻ​ഡ് ക​മ്പ​നി​ക്ക് വേ​ണ്ടി ഗാ​യ​ത്രി എം. ​എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



സു​രേ​ഷ് കൃ​ഷ്ണ, സെ​റി​ൻ ഷി​ഹാ​ബ്, ന​ന്ദു, ഫാ​ഹിം സ​ഫ​ർ, ശി​വ ഹ​രി​ഹ​ര​ൻ തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജ​യേ​ഷ് മോ​ഹ​നും അ​ജ്മ​ൽ സാ​ബു​വും ചേ​ർ​ന്നാ​ണ് ഛായാ​ഗ്ര​ഹ​ണം.

എ​ഡി​റ്റിം​ഗ് രാ​കേ​ഷ് ചെ​റു​മ​ഠം. പാ​ട്ടു​ക​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ജെ​കെ​യു​ടേ​താ​ണ്. ധ​നു​ഷ് നാ​യ​നാ​ർ ആ​ണ് സൗ​ണ്ട് ഡി​സൈ​ൻ. ഇ4​എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ലൂ​ടെ എ​പി ഇ​ന്‍റ​നാ​ഷ്ണ​ൽ ആ​ണ് ചി​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തി​ങ്ക് മ്യൂ​സി​ക് ആ​ണ് ഗാ​ന​ങ്ങ​ൾ റി​ലീ​സ് ചെ​യ്യു​ന്ന​ത്.