+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് വ്യാ​ജ​വാ​ർ​ത്ത​ക​ൾ; പ​രാ​തി​യു​മാ​യി ആ​രാ​ധ്യ ബ​ച്ച​ന്‍ കോ​ട​തി​യി​ൽ

താ​ര​ദ​ന്പ​തി​മാ​രാ​യ അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും ഐ​ശ്വ​ര്യ റാ​യി​യു​ടെ​യും മ​ക​ൾ ആ​രാ​ധ്യ ബ​ച്ച​ൻ ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​ത​യി​ൽ. ത​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​
ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് വ്യാ​ജ​വാ​ർ​ത്ത​ക​ൾ; പ​രാ​തി​യു​മാ​യി ആ​രാ​ധ്യ ബ​ച്ച​ന്‍ കോ​ട​തി​യി​ൽ

താ​ര​ദ​ന്പ​തി​മാ​രാ​യ അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും ഐ​ശ്വ​ര്യ റാ​യി​യു​ടെ​യും മ​ക​ൾ ആ​രാ​ധ്യ ബ​ച്ച​ൻ ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​ത​യി​ൽ. ത​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ആ​രാ​ധ്യ പ​രാ​തി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 11 വ​യ​സ്സു​ള്ള താ​ര​പു​ത്രി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ത​ന്നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നെ​തി​രെ വി​ല​ക്ക് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. യൂ​ട്യൂ​ബ് ചാ​ന​ലി​ൽ വ​ന്നി​രി​ക്കു​ന്ന 10 ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​രാ​ധ്യ​യു​ടെ ആ​വ​ശ്യം. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ബെ​ഞ്ച് കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കും.

മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം പൊ​തു​ച​ട​ങ്ങി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​റു​ള്ള ആ​രാ​ധ്യ​യ്‌​ക്കെ​തി​രേ സൈ​ബ​ര്‍ ഇ​ട​ത്ത് വ്യാ​പ​ക​മാ​യ ആ​ക്ര​മ​ങ്ങ​ളാ​ണ് ചി​ല​ര്‍ അ​ഴി​ച്ചു​വി​ടു​ന്ന​ത്.

ആ​രാ​ധ്യ ബ​ച്ച​നെ​തി​രെ ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്ത​തി​ലൂ​ടെ അ​വ​ർ അ​വ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നും അ​വ​ളു​ടെ ന​ല്ല മ​ന​സി​നും പ്ര​ശ​സ്തി​ക്കും ക​ള​ങ്കം വ​രു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നും ബ​ച്ച​ൻ കു​ടും​ബം ആ​രോ​പി​ച്ച​താ‌‌​യി ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഇ​ത് തി​ക​ച്ചും അ​സ്വീ​കാ​ര്യ​വും എ​നി​ക്ക് സ​ഹി​ക്കാ​നാ​വാ​ത്ത​തു​മാ​യ കാ​ര്യ​മാ​ണ്. ഞാ​ൻ പ്ര​ശ​സ്ത​നാ​ണെ​ന്ന​ത് ശ​രി​ത​ന്നെ. എ​ന്നാ​ൽ എ​ന്‍റെ മ​ക​ൾ ആ ​പ​രി​ധി​ക്ക് പു​റ​ത്താ​ണ്. നി​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടെ​ങ്കി​ൽ ത​ന്‍റെ മു​ഖ​ത്ത് നോ​ക്കി പ​റ​യ​ണ​മെ​ന്ന് ബോ​ബ് ബി​ശ്വാ​സ് എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നി​ട​യി​ൽ വി​ദ്വേ​ഷ​ക​ർ​ക്കെ​തി​രെ അ​ഭി​ഷേ​ക് ആ​ഞ്ഞ​ടി​ച്ചി​രു​ന്നു. 2011ലാ​ണ് താ​ര​ദ​ന്പ​തി​ക​ൾ​ക്ക് ആ​രാ​ധ്യ പി​റ​ന്ന​ത്.