കിട്ടിയ അവസരം വേണ്ടെന്നു വച്ച് അനുഷ്ക ഷെട്ടി. ബോളിവുഡിലേക്കുള്ള ക്ഷണമാണ് അനുഷ്ക നിരസിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ പ്രഭാസാണെന്നാണ് പപ്പരാസികൾ പറയുന്നത്.ഇതോടെ പ്രഭാസും അനുഷ്കയും തമ്മിൽ പ്രണയത്തിലാണെന്ന് ഉറപ്പിച്ച് പറയുകയാണ് പപ്പരാസികൾ.
ഇരുവരും തമ്മിലുള്ള പ്രണയ വാർത്തകളെക്കുറിച്ച് പ്രഭാസും അനുഷ്കയും ഒന്നും പ്രതികരിച്ചിട്ടില്ല. അതിനിടെയാണ് ബോളിവുഡ് അവസരം പ്രഭാസിന്റെ നിർദേശത്തെ തുടർന്ന് അനുഷ്ക നിരസിച്ചതായുള്ള വാർത്തകൾ പപ്പരാസികൾ പുറത്തുവിട്ടിരിക്കുന്നത്. കരണ്‍ ജോഹറിന്റെ ചിത്രത്തിലേക്കുള്ള ക്ഷണമാണ് അനുഷ്ക നിരസിച്ചത്.