+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

65 കോ​ടി മു​ട​ക്കി​യ ശാ​കു​ന്ത​ളം; സ​മാ​ന്ത​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യം

സ​മാ​ന്ത പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ശാ​കു​ന്ത​ളം എ​ന്ന ചി​ത്രം ക​ന​ത്ത പ​രാ​ജ​യ​ത്തി​ലേ​ക്കാ​ണ് കൂ​പ്പു​കു​ത്തു​ന്ന​ത്. റി​ലീ​സ് ചെ​യ്ത് ആ​ദ്യ ദി​നം ത​ന്നെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് ച
65 കോ​ടി മു​ട​ക്കി​യ ശാ​കു​ന്ത​ളം; സ​മാ​ന്ത​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യം

സ​മാ​ന്ത പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ശാ​കു​ന്ത​ളം എ​ന്ന ചി​ത്രം ക​ന​ത്ത പ​രാ​ജ​യ​ത്തി​ലേ​ക്കാ​ണ് കൂ​പ്പു​കു​ത്തു​ന്ന​ത്. റി​ലീ​സ് ചെ​യ്ത് ആ​ദ്യ ദി​നം ത​ന്നെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് ചി​ത്രം കാ​ഴ്ച്ച​വ​ച്ച​ത്.

തെ​ലു​ങ്കി​നു പു​റ​മേ, ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്ത ചി​ത്രം പു​റ​ത്തി​റ​ങ്ങി ആ​ദ്യ ആ​ഴ്ച്ച​യി​ൽ നേ​ടി​യ​ത് വെ​റും ഏ​ഴ് കോ​ടി മാ​ത്ര​മാ​ണ്.



സ​മാ​ന്ത​യു​ടെ ക​രി​യ​റി​ൽ ത​ന്നെ ഏ​റ്റ​വും മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു ശാ​കു​ന്ത​ള​ത്തി​ന്‍റേ​ത്. 65 കോ​ടി​ക്കു മു​ക​ളി​ൽ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ചി​ത്രം തെ​ലു​ങ്ക് സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​ണ് ഏ​റ്റു​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

എ​ൺ​പ​ത് കോ​ടി​ക്കു മു​ക​ളി​ൽ ചി​ല​വു​ണ്ടെ​ന്നാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. വ​ലി​യ മു​ത​ൽ​മു​ട​ക്കി​ൽ നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത വി​എ​ഫ്എ​ക്സ് രം​ഗ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന ആ​ക്ഷേ​പ​വും ഉ​ണ്ട്.