ബംഗളൂരു ജയിലിൽ ശശികലയുടെ ആഡംബര ജീവിതം: റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
03:41 PM Jul 18, 2017 | Deepika.com
ബംഗളൂരൂ: അനധികൃത സ്വത്തു സന്പാദനക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ (അമ്മ) നേതാവ് ശശികലയ്ക്ക് ജയിലിൽ ആഡംബരജീവിതത്തിനു സൗകര്യമൊരുക്കിയെന്നു റിപ്പോർട്ട് നൽകിയ ഡിഐജി ഡി.രൂപയെ ഗതാഗത-റോഡ് സുരക്ഷാ വിഭാഗത്തിൽ ഡിഐജിയായി നിയമിച്ചു. ആരോപണ വിധേയനായ ജയിൽ ഡിജിപി എച്ച്.എൻ. സത്യനാരായണ റാവുവിനെ ഏതു തസ്തിക യിലാ ണു നിയമിച്ചിരിക്കുന്ന തെന്നു വിജ്ഞാപനത്തിലില്ല.