+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട​ക്കു​ഴ​ൽ വി​ദ​ഗ്ദ​നും അ​മൃ​ത സു​രേ​ഷി​ന്‍റെ പി​താ​വു​മാ​യ പി.​ആ​ർ.​സു​രേ​ഷ് അ​ന്ത​രി​ച്ചു

ഓ​ട​ക്കു​ഴ​ൽ ക​ലാ​കാ​ര​ൻ പി.​ആ​ർ.​സു​രേ​ഷ് (60) അ​ന്ത​രി​ച്ചു. സ്ട്രോ​ക്കി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗാ​യി​ക അ​മൃ​ത സു​രേ​ഷി​ന്‍റെ പി​താ​വാ
ഓ​ട​ക്കു​ഴ​ൽ വി​ദ​ഗ്ദ​നും അ​മൃ​ത സു​രേ​ഷി​ന്‍റെ പി​താ​വു​മാ​യ പി.​ആ​ർ.​സു​രേ​ഷ് അ​ന്ത​രി​ച്ചു

ഓ​ട​ക്കു​ഴ​ൽ ക​ലാ​കാ​ര​ൻ പി.​ആ​ർ.​സു​രേ​ഷ് (60) അ​ന്ത​രി​ച്ചു. സ്ട്രോ​ക്കി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗാ​യി​ക അ​മൃ​ത സു​രേ​ഷി​ന്‍റെ പി​താ​വാ​ണ്. അ​മൃ​ത ത​ന്നെ​യാ​ണ് പി​താ​വി​ന്‍റെ വി​യോ​ഗ വാർത്ത സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്.



മൃ​ത​ദേ​ഹം ച​ക്ക​ര​പ്പ​റ​മ്പി​ലെ കെ​ന്‍റ് നാ​ലു​കെ​ട്ടി​ൽ ബു​ധ​നാ​ഴ്ച11 വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. ശേ​ഷം പ​ച്ചാ​ളം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: ലൈ​ല സു​രേ​ഷ്. ഗാ​യി​ക അ​ഭി​രാ​മി സു​രേ​ഷാ​ണ് ഇ​ള​യ മ​ക​ൾ. സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ മ​രു​മ​ക​നാ​ണ്.