+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍റെ പെ​ങ്ങ​ളു​ടെ മ​ന​സ​മ്മ​ത​മാ​ണ്; റേ​റ്റിം​ഗ് ഉ​ണ്ടാ​ക്കാ​നാ​യി എ​ന്‍റെ പി​ന്നാ​ലെ ഓ​ട​രു​ത്: ഷൈ​ൻ ടോം

ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​നി​ശ്ച​യ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. ച​ട​ങ്ങി​ൽ എ​ല്ലാ​ക്കാ​ര്യ​ത്തി​ലും ഓ​ടി ന​ട​ന്ന് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന ഷൈ​നി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ
എ​ന്‍റെ പെ​ങ്ങ​ളു​ടെ മ​ന​സ​മ്മ​ത​മാ​ണ്; റേ​റ്റിം​ഗ് ഉ​ണ്ടാ​ക്കാ​നാ​യി എ​ന്‍റെ പി​ന്നാ​ലെ ഓ​ട​രു​ത്: ഷൈ​ൻ ടോം

ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​നി​ശ്ച​യ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. ച​ട​ങ്ങി​ൽ എ​ല്ലാ​ക്കാ​ര്യ​ത്തി​ലും ഓ​ടി ന​ട​ന്ന് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന ഷൈ​നി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​കു​ന്ന​ത്.



അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചും ച​ട​ങ്ങി​ലെ കാ​ര്യ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി നോ​ക്കി​യും ഷൈ​ൻ കു​ഞ്ഞ​നി​യ​ത്തി​യു​ടെ മ​ന​സ​മ്മ​ത​ച​ട​ങ്ങി​ൽ തി​ള​ങ്ങി. ന​ട​ൻ ദി​ലീ​പും ച​ട​ങ്ങി​ൽ അ​തി​ഥി​യാ​യി​രു​ന്നു.

റി​യ മേ​രി ചാ​ക്കോ എ​ന്നാ​ണ് ഷൈ​നി​ന്‍റെ സ​ഹോ​ദ​രി​യു​ടെ പേ​ര്. ചെ​ന്നൈ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന വി​ശാ​ൽ ബെ​ന്നെ​റ്റ് സാ​മു​വ​ൽ ആ​ണ് വ​ര​ൻ. മു​ണ്ടൂ​ർ മൗ​ണ്ട് കാ​ര്‍​മ​ൽ പ​ള്ളി​യി​ൽ വ​ച്ചാ​യി​രു​ന്നു മ​ന​സ​മ്മ​തം. പി​ന്നീ​ട് കൈ​പ്പ​റ​മ്പു​ള്ള മൂ​ൺ​ലൈ​റ്റ് പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് റി​സ​പ്ഷ​നും ന​ട​ന്നു.



ത​ന്‍റെ പു​റ​കേ ത​ന്നെ കൂ​ടി​യ ക്യാ​മ​റ​ക്ക​ണ്ണു​ക​ളെ ചെ​റു​താ​യി ശ​കാ​രി​ക്കു​ക​യും ചെ​യ്തു ഷൈ​ൻ. എ​പ്പോ​ഴും എ​ന്‍റെ പി​ന്നാ​ലെ ന​ട​ക്കു​ന്ന​ത് ശ​രി​യ​ല്ല. പെ​ങ്ങ​ളു​ടെ ക​ല്യാ​ണ​ത്തി​ന് ഞാ​ന്‍ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഓ​ടി എ​ന്നൊ​ക്കെ വ​രും. ഒ​രു സ്ഥ​ല​ത്ത് അ​ട​ങ്ങി ഇ​രി​ക്കാ​നൊ​ന്നും പോ​വു​ന്നി​ല്ല ഞാ​ന്‍. അ​തു​വെ​ച്ച് നി​ങ്ങ​ള്‍ റേ​റ്റിം​ഗു​ണ്ടാ​ക്ക​രു​ത്. പു​റ​കെ​ക്കൂ​ടി​യ ക്യാ​മ​റ ടീ​മി​നോ​ട് ഷൈ​ന്‍ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.



പ്ര​ശോ​ഭ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്ത അ​ടി എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത ഷൈ​ൻ ടോം ​ചി​ത്രം.