+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ധൂ​മം; ഫ​സ്റ്റ് ലു​ക്ക്

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ഹോം​ബാ​ലെ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ധൂ​മം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

പ​വ​ൻ കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യു, വി​നീ​ത് എ​ന്നി​വ​രും പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഫ​ഹ​ദ് ഫാ​സി​ലും അ​പ​ർ​ണ​യും ഒ​ന്നി​ച്ചെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ധൂ​മം.

കെ​ജി​എ​ഫ്, കാ​ന്താ​ര എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഹോം​ബാ​ലെ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ മാ​ജി​ക് ഫ്ര​യിം​സും പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സും ചേ​ർ​ന്നാ​ണ് വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.

മ​ല​യാ​ളം,ത​മി​ഴ്,തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ നാ​ല് ഭാ​ഷ​ക​ളി​ലാ​യി റി​ലീ​സ് ചെ​യ്യു​ന്ന ത്രി​ല്ല​റി​ൽ അ​ച്യു​ത് കു​മാ​ർ, ജോ​യ് മാ​ത്യു,ദേ​വ് മോ​ഹ​ൻ, ന​ന്ദു എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.പ്രീ​ത ജ​യ​രാ​മ​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം. പൂ​ർ​ണ​ച​ന്ദ്ര തേ​ജ​സ്വി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം