+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​വേ​ശ​മാ​യി മോ​ഹ​ൻ​ലാ​ൽ; മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ ഫ​സ്റ്റ് ലു​ക്ക്

മോ​ഹ​ൻ​ലാ​ലും ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യും ഒ​രു​മി​ക്കു​ന്ന മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. ലി​ജോ ജോ​സി​ന്‍റെ സം​വി​ധാ​ന​മി​ക​വി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ
ആ​വേ​ശ​മാ​യി മോ​ഹ​ൻ​ലാ​ൽ; മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ ഫ​സ്റ്റ് ലു​ക്ക്

മോ​ഹ​ൻ​ലാ​ലും ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യും ഒ​രു​മി​ക്കു​ന്ന മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. ലി​ജോ ജോ​സി​ന്‍റെ സം​വി​ധാ​ന​മി​ക​വി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്രം ത​ന്നെ​യാ​കും ഇ​തെ​ന്ന പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി​യാ​ണ് പോ​സ്റ്റ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.



ഹ​രീ​ഷ് പേ​ര​ടി, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ബം​ഗാ​ളി ന​ടി ക​ഥാ ന​ന്ദി, മ​നോ​ജ് മോ​സെ​സ്, ഡാ​നി​ഷ് സേ​ഠ്, സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി. രാ​ജീ​വ് പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. മ​റ്റ് താ​ര​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ദേ​ശ താ​ര​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ജോ​ണ്‍ മേ​രി ക്രി​യേ​റ്റീ​വ് ലി​മി​റ്റ​ഡി​നൊ​പ്പം മാ​ക്‌​സ് ലാ​ബ് സി​നി​മാ​സ്, ആ​മേ​ന്‍ മൂ​വി മോ​ണാ​സ്ട്രി, സെ​ഞ്ച്വ​റി ഫി​ലിം​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം. പി.​എ​സ്. റ​ഫീ​ഖി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള. മ​ധു നീ​ല​ക​ണ്ഠ​നാ​ണ് ഛായാ​ഗ്ര​ഹ​ണം.