+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃ​ദ​യം നി​റ​യെ നി​ന്നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണ്; മ​ക​ളു​ടെ ഓ​ർ​മ​യി​ൽ വി​തു​ന്പി കെ.​എ​സ്. ചി​ത്ര

മ​ക​ൾ ന​ന്ദ​ന​യു​ടെ ഓ​ർ​മ​യി​ൽ വി​തു​ന്പി ഗാ​യി​ക കെ.​എ​സ്. ചി​ത്ര. അ​കാ​ല​ത്തി​ൽ വേ​ർ​പെ​ട്ട മ​ക​ളു​ടെ ഓ​ർ​മ​ദി​ന​ത്തി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പാ​ണ് ഗാ​യി​ക പ​ങ്കു​വ​ച്ച​ത്. മ​ക​ളി​ല്ലാ​തെ​യു
ഹൃ​ദ​യം നി​റ​യെ നി​ന്നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണ്; മ​ക​ളു​ടെ ഓ​ർ​മ​യി​ൽ വി​തു​ന്പി കെ.​എ​സ്. ചി​ത്ര

മ​ക​ൾ ന​ന്ദ​ന​യു​ടെ ഓ​ർ​മ​യി​ൽ വി​തു​ന്പി ഗാ​യി​ക കെ.​എ​സ്. ചി​ത്ര. അ​കാ​ല​ത്തി​ൽ വേ​ർ​പെ​ട്ട മ​ക​ളു​ടെ ഓ​ർ​മ​ദി​ന​ത്തി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പാ​ണ് ഗാ​യി​ക പ​ങ്കു​വ​ച്ച​ത്. മ​ക​ളി​ല്ലാ​തെ​യു​ള്ള ജീ​വി​തം മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണെ​ന്നും മ​ന​സ്സു നി​റ​യെ മ​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണെ​ന്നും ചി​ത്ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.




ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം നി​റ​യെ നി​ന്നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണ്. അ​ഭി​മാ​ന​ത്തോ​ടെ ഞ​ങ്ങ​ൾ നി​ന്നെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്നു. നീ​യി​ല്ലാ​തെ ജീ​വി​തം മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണ്. അ​ത് ഒ​രി​ക്ക​ലും ഒ​രു​പോ​ലെ​യാ​യി​രി​ക്കി​ല്ല. ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ന്ദ​ന​മോ​ളെ സ്നേ​ഹ​ത്തോ​ടെ സ്മ​രി​ക്കു​ന്നു. ചി​ത്ര കു​റി​ച്ചു.




വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ 2002ലാ​ണ് കെ.​എ​സ്.​ചി​ത്ര​യ്ക്കും ഭ​ർ​ത്താ​വ് വി​ജ​യ​ശ​ങ്ക​റി​നും മ​ക​ൾ പി​റ​ന്ന​ത്. എ​ന്നാ​ൽ ആ ​സ​ന്തോ​ഷം അ​ധി​കം നീ​ണ്ടു നി​ന്നി​ല്ല. 2011ല്‍ ​ദു​ബാ​യി​ലെ വി​ല്ല​യി​ൽ നീ​ന്ത​ൽ​കു​ള​ത്തി​ൽ വീ​ണ് ഒ​മ്പ​ത് വ​യ​സ്സു​കാ​രി​യാ​യ ന​ന്ദ​ന മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.