+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണ​പ്പു​റം ഡി​ക്യു​യു​ഇ: ലി​വ്യ ലി​ഫി മി​സ് ക്യൂ​ന്‍

മ​ണ​പ്പു​റം ഡി​ക്യു​യു​ഇ മി​സ് ക്യൂ​ന്‍ കേ​ര​ള 2023 കി​രീ​ടം ലി​വ്യ ലി​ഫി​യ്ക്ക്. ടി. ​റോ​സ്മി​ന്‍ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും ഹ​ര്‍​ഷ ശ്രീ​കാ​ന്ത് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി. കൊ​ച്ചി ലെ ​മെ​റി​ഡി​യ​
മ​ണ​പ്പു​റം ഡി​ക്യു​യു​ഇ: ലി​വ്യ ലി​ഫി മി​സ് ക്യൂ​ന്‍

മ​ണ​പ്പു​റം ഡി​ക്യു​യു​ഇ മി​സ് ക്യൂ​ന്‍ കേ​ര​ള 2023 കി​രീ​ടം ലി​വ്യ ലി​ഫി​യ്ക്ക്. ടി. ​റോ​സ്മി​ന്‍ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും ഹ​ര്‍​ഷ ശ്രീ​കാ​ന്ത് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി. കൊ​ച്ചി ലെ ​മെ​റി​ഡി​യ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ജ​യി​യെ സാ​ജ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് സി​എം​ഡി സാ​ജ​ന്‍ വ​ര്‍​ഗീ​സ് കി​രീ​ടം അ​ണി​യി​ച്ചു.

ഫ​സ്റ്റ് റ​ണ്ണ​പ്പി​നെ, സി.​കെ. കു​മ​ര​വേ​ല്‍ (സി​ഇ​ഒ ആ​ൻ​ഡ് കോ ​ഫൗ​ണ്ട​ര്‍ ഓ​ഫ് നാ​ച്ചു​റ​ല്‍ സ​ലൂ​ണ്‍ ആ​ന്‍​ഡ് സ്പാ , ​സെ​ക്ക​ന്‍​ഡ് റ​ണ്ണ​പ്പ് വി​ജ​യി​യെ എ. ​ച​ന്ദ്ര​ശേ​ഖ​ര്‍ (എം​ഡി അ​നി​ത ടെ​ക്‌​സ്‌​കോ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്) എ​ന്നി​വ​ര്‍ കി​രീ​ട​മ​ണി​യി​ച്ചു.

പെ​ഗാ​സ​സ് ചെ​യ​ര്‍​മാ​ന്‍ അ​ജി​ത് ര​വി, ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള അ​പേ​ക്ഷ​ക​രി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 16 മ​ത്സ​രാ​ര്‍​ഥി​ക​ളാ​ണ് മി​സ് കേ​ര​ള മ​ത്സ​ര​ത്തി​ലെ റാം​പി​ല്‍ അ​ണി​നി​ര​ന്ന​ത്.

യെ​ല്ലോ ഇ​ന്ത്യ​ന്‍ എ​ത്‌​നി​ക് വെ​യ​ര്‍, ബ്ലാ​ക്ക് കോ​ക്‌​റ്റൈ​ല്‍, വൈ​റ്റ് ഗൗ​ണ്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് റൗ​ണ്ടു​ക​ളി​ലാ​യാ​ണ് മ​ത്സ​രം പു​രോ​ഗ​മി​ച്ച​ത്.