+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ന്ന​ൽ മു​ര​ളി​യാ​യി ടൊ​വീ​നോ; വെ​ള്ള​ച്ചാ‌​ട്ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും ത​ല​കീ​ഴാ​യി അ​ഭ്യാ​സം; വീ​ഡി​യോ

ആ​ഫ്രി​ക്ക​യി​ൽ കു​ടും​ബ​സ​മേ​തം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന ന​ട​ൻ ടൊ​വീ​നോ തോ​മ​സി​ന്‍റെ ചി​ത്ര​ങ്ങ​ൾ സൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഇ​പ്പോ​ഴി​താ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​
മി​ന്ന​ൽ മു​ര​ളി​യാ​യി ടൊ​വീ​നോ; വെ​ള്ള​ച്ചാ‌​ട്ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും ത​ല​കീ​ഴാ​യി അ​ഭ്യാ​സം; വീ​ഡി​യോ

ആ​ഫ്രി​ക്ക​യി​ൽ കു​ടും​ബ​സ​മേ​തം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന ന​ട​ൻ ടൊ​വീ​നോ തോ​മ​സി​ന്‍റെ ചി​ത്ര​ങ്ങ​ൾ സൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഇ​പ്പോ​ഴി​താ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​യ വി​ക്റ്റോ​റി​യ വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടു​ന്ന ടൊ​വി​നോ​യു​ടെ അ​ഭ്യാ​സ​മാ​ണ് ട്രെ​ൻ​ഡിം​ഗാ​യി​രി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബ​ഞ്ചി ജ​മ്പിം​ഗ് ചെ​യ്യു​ക​യാ​ണ് താ​രം. ഒ​രു​പാ​ട് ഉ​യ​ര​മു​ള്ള സ്ഥ​ല​ത്തി​നു നി​ന്ന് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ചാ​ടു​ന്ന വി​നോ​ദ​മാ​ണ് ബ​ഞ്ചി ജ​മ്പിം​ഗ്. വ​ള​രെ​യ​ധി​കം ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് ചാ​ടു​ന്ന​തെ​ങ്കി​ലും ടൊ​വി​നോ​യു​ടെ മു​ഖ​ത്ത് അ​തി​ന്‍റേ​താ​യ യാ​തൊ​രു പേ​ടി​യു​മി​ല്ല. ആ ​നി​മി​ഷം ന​ല്ല രീ​തി​യി​ലാ​ണ് ആ​സ്വ​ദി​ക്കു​ക​യാ​ണ് ടൊ​വീ​നോ. മി​ന്ന​ൽ മു​ര​ളി ചി​ത്ര​ത്തി​ലെ തീം ​സോം​ഗാ​ണ് വി​ഡി​യോ​യ്ക്ക് പ​ശ്ചാ​ത്ത​ല​മാ​യി ന​ൽ​കി​യ​ത്.



ഒ​രു വീ​ഴ്ച​യി​ൽ നി​ന്നാ​ണ് ഉ​യ​ർ​ച്ച​യു​ടെ തു​ട​ക്ക​മെ​ന്ന് ബു​ദ്ധി​മാ​നാ​യ ആ​രോ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ഇ​പ്പോ​ൾ ഞാ​ൻ വീ​ഴ്ച എ​ന്ന ആ​ർ​ട്ട് പ​ഠി​ക്കു​ക​യാ​ണ്, ഒ​രി​ക്ക​ൽ എ​നി​ക്ക് പ​റ​ക്കാ​ൻ ക​ഴി​യും എ​ന്ന വി​ശ്വാ​സ​ത്തി​ൽ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​മാ​യ വി​ക്റ്റോ​റി​യ ഫാ​ൾ​സി​ൽ നി​ന്നു​ള്ള ചാ​ട്ടം. സിം​ബാ​ബ്‌​വെ​യി​ൽ നി​ന്ന് ചാ​ടി സാം​ബി​യ​യി​ൽ പൊ​ങ്ങി. ടൊ​വീ​നോ കു​റി​ച്ചു.