വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സേ​വ​ന​പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

05:23 PM Jul 06, 2017 | Deepika.com
ബം​ഗ​ളൂ​രു: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബം​ഗ​ളൂ​രു ഡി​സ്ട്രി​ക്ട്-1 ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സേ​വ​ന​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​റ​ത്ത​ഹ​ള്ളി അ​ശ്വ​ന്ത്ന​ഗ​റി​ലു​ള്ള ഗ​വ. സ്കൂ​ളി​ൽ ന​ട​ത്തി.

ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഫി​ലി​പ് മാ​ത്യു, റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ആ​ന​ന്ദ് ജേ​ക്ക​ബ് വ​ർ​ഗീ​സ്, നി​യു​ക്ത ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​സി. സാ​മു​വേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് എ​ൻ​ഗേ​ജ്, എ​ജ്യു​ക്കേ​റ്റ് ആ​ൻ​ഡ് എം​പ​വ​ർ, ഫീ​ഡ് ദ ​ഹം​ഗ്രി, കാ​ൻ​സ​ർ കെ​യ​ർ എ​ന്നീ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ മാ​റ​ത്ത​ഹ​ള്ളി ഗ​വ. സ്കൂ​ൾ, താ​വ​ര​ക്ക​ര ഗ​വ. സ്കൂ​ൾ, ബൊ​മ്മ​സാ​ന്ദ്ര ഗ​വ. സ്കൂ​ൾ, കൃ​ഷ്ണ​രാ​ജ​പു​രം ഗ​വ. സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി സ്കൂ​ൾ ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ക​ന്‍റോ​ണ്‍​മെ​ന്‍റ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്കൂ​ൾ​ബാ​ഗ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ക​ന്‍റോ​ണ്‍​മെ​ന്‍റ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​മോ​ജ് മാ​ത്യു, സെ​ക്ര​ട്ട​റി മാ​ത്യു സൈ​മ​ണ്‍, ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​ർ മേ​ഴ്സി മാ​ത്യു, സൂ​സ​ൻ, നി​യു​ക്ത റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ​മി​നി​ക്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ഫി​ലി​പ്പ് ചെ​റി​യാ​ൻ, റീ​ജ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ദ​ൻ, ജ​യ​ന​ഗ​ർ ക്ല​ബ് ട്ര​ഷ​റ​ർ ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.