+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം‌​യു​ക്ത‌​യു​ടെ തെ​ലു​ങ്ക് ചി​ത്രം; വി​രു​പ​ക്ഷ ട്രെ​യി​ല​ർ

സാ​യി ധ​രം തേ​ജ്, സം​യു​ക്ത എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​ത്ര​ങ്ങ​ളാ​ക്കി കാ​ർ​ത്തി​ക് ദ​ണ്ഡു സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ ചി​ത്ര​മാ​ണ് വി​രു​പ​ക്ഷ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ഒ​രു
സം‌​യു​ക്ത‌​യു​ടെ തെ​ലു​ങ്ക് ചി​ത്രം; വി​രു​പ​ക്ഷ ട്രെ​യി​ല​ർ

സാ​യി ധ​രം തേ​ജ്, സം​യു​ക്ത എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​ത്ര​ങ്ങ​ളാ​ക്കി കാ​ർ​ത്തി​ക് ദ​ണ്ഡു സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ ചി​ത്ര​മാ​ണ് വി​രു​പ​ക്ഷ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ഒ​രു ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ദു​ർ​മ​ര​ണ​ങ്ങ​ളും അ​തി​ന്‍റെ ചു​രു​ള​ഴി​ക്കു​ന്ന​തു​മാ​ണ് ക​ഥ.



അ​ജ​നീ​ഷ് ലോ​ക്നാ​ഥ് സം​ഗീ​തം ന​ൽ​കു​ന്ന ചി​ത്ര​ത്തി​ന് ക്യാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് മ​ല​യാ​ളി​യാ​യ ശാം​ദ​ത്ത് സൈ​നു​ദ്ദീ​ൻ ആ​ണ്. പു​ഷ്പ ഒ​രു​ക്കി​യ സു​കു​മാ​ർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 21ന് ​വി​രു​പ​ക്ഷ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.