+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വി​ധാ‌​യ​ക​ൻ ഉ​ണ്ണി ഗോ​വി​ന്ദ​രാ​ജ് വി​വാ​ഹി​ത​നാ​യി

ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ ഉ​ണ്ണി ഗോ​വി​ന്ദ​രാ​ജ് വി​വാ​ഹ​തി​നാ​യി. അ​പ​ര്‍​ണ മാ​ധ​വ​ന്‍ ആ​ണ് വ​ധു. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ഹെ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​
സം​വി​ധാ‌​യ​ക​ൻ ഉ​ണ്ണി ഗോ​വി​ന്ദ​രാ​ജ് വി​വാ​ഹി​ത​നാ​യി

ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ ഉ​ണ്ണി ഗോ​വി​ന്ദ​രാ​ജ് വി​വാ​ഹ​തി​നാ​യി. അ​പ​ര്‍​ണ മാ​ധ​വ​ന്‍ ആ​ണ് വ​ധു. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ഹെ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് ഉ​ണ്ണി.

സം​വി​ധാ​യ​ക​ന്‍ ഹ​നീ​ഫ് അ​ദേ​നി​യു​ടെ അ​സോ​സി​യേ​റ്റ് ആ​യി പ്ര​വ​ര്‍​ത്തി​ച്ച ഉ​ണ്ണി ഗോ​വി​ന്ദ്‍​രാ​ജി​ന്‍റെ ആ​ദ്യ‌ ചി​ത്ര​മാ​ണ് ഹെ​വൻ.ഉ​ണ്ണി ഗോ​വി​ന്ദ്‍​രാ​ജും പി.​എ​സ്. സു​ബ്ര​ഹ്‍​മ​ണ്യ​നും ചേ​ര്‍​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ര​ച​ന.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ല്‍ അ​ഭി​ജ, ജാ​ഫ​ര്‍ ഇ​ടു​ക്കി, ജോ​യ് മാ​ത്യു, അ​ല​ന്‍​സി​യ​ര്‍, സു​ധീ​ഷ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു. 2022 ജൂ​ണി​ല്‍ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം പി​ന്നീ​ട് ഡി​സ്‍​നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ഒ​ടി​ടി റി​ലീ​സ് ആ​യും എ​ത്തി.