+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ല​പൊ​ൻ​മാ​നാ​യി...​വൈ​റ​ലാ​യി ഹ​ണി റോ​സി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ

ആ​കാ​ശ​നീ​ല​സാ​രി​യി​ൽ നീ​ല​പൊ​ൻ​മാ​നെ​പോ​ലെ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ന​ടി ഹ​ണി റോ​സി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്ലീ​വ്‌​ലെ​സ് പ്ലെ​യ്ൻ ബ്ലൗ​സാ​ണ് സാ​രി
നീ​ല​പൊ​ൻ​മാ​നാ​യി...​വൈ​റ​ലാ​യി ഹ​ണി റോ​സി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ

ആ​കാ​ശ​നീ​ല​സാ​രി​യി​ൽ നീ​ല​പൊ​ൻ​മാ​നെ​പോ​ലെ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ന​ടി ഹ​ണി റോ​സി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്ലീ​വ്‌​ലെ​സ് പ്ലെ​യ്ൻ ബ്ലൗ​സാ​ണ് സാ​രി​ക്കൊ​പ്പം ഹ​ണി റോ​സ് പെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.



വീ​ഡി​യോ​യും താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. എ​കെ​വി മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ഹ​ണി​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ശ്രേ​ഷ്ഠ മേ​ക്ക​പ്പാ​ണ് ഹ​ണി​യെ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി​ക്കി​യി​രി​ക്കു​ന്ന​ത്. കോ​സ്റ്റ്യൂം ഒ​രു​ക്കി‌​യി​രി​ക്കു​ന്ന​ത് ത​നി​ത് ഡി​സൈ​നാ​ണ്.



വീ​ര​സിം​ഹ റെ​ഡ്ഡി​യാ​ണ് ഹ​ണി​യു​ടേ​താ​യി ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത സി​നി​മ. ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ എ​ന്ന ബാ​ല​യ്യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. ഗോ​പി​ച​ന്ദ് മ​ലി​നേ​നി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്രം വ​ലി​യ വി​ജ​യം നേ​ടി​യി​രു​ന്നു.

ഹ​ണി റോ​സി​ന്‍റെ അ​ടു​ത്ത തെ​ലു​ങ്ക് പ്രോ​ജ​ക്ടും ന​ന്ദ​മൂ​രി​ക്കൊ​പ്പ​മാ​ണ്. മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ മോ​ൺ​സ്റ്റ​റി​ലാ​ണ് ന​ടി ഒ​ടു​വി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.