+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ-​ജ​യ​സൂ​ര്യ കൂ​ട്ടു​കെ​ട്ട്; എ​ന്താ​ടാ സ​ജി ട്രെ​യി​ല​ർ

ജ​യ​സൂ​ര്യ​യും കു​ഞ്ചാ​ക്കോ ബോ​ബ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന എ​ന്താ​ടാ സ​ജി ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഗോ​ഡ്‍​ഫി സേ​വ്യ​ർ ബാ​ബു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഗോ​ഡ്‍​ഫി സേ​വ്യ​ർ ബ
കു​ഞ്ചാ​ക്കോ ബോ​ബ​ൻ-​ജ​യ​സൂ​ര്യ കൂ​ട്ടു​കെ​ട്ട്;  എ​ന്താ​ടാ സ​ജി ട്രെ​യി​ല​ർ

ജ​യ​സൂ​ര്യ​യും കു​ഞ്ചാ​ക്കോ ബോ​ബ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന എ​ന്താ​ടാ സ​ജി ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഗോ​ഡ്‍​ഫി സേ​വ്യ​ർ ബാ​ബു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഗോ​ഡ്‍​ഫി സേ​വ്യ​ർ ബാ​ബു ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യും എ​ഴു​തി​യി​രി​ക്കു​ന്ന​ത്. നി​വേ​ദ തോ​മ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.



വി​ല്യം ഫ്രാ​ൻ​സി​സ് സം​ഗീ​ത സം​വി​ധാ​നം. ര​തീ​ഷ് രാ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ്. ഛായാ​ഗ്രാ​ഹ​ണം ജീ​ത്തു ദാ​മോ​ദ​ര്‍ ആ​ണ്. ഏ​പ്രി​ൽ എ​ട്ടി​ന് ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.