+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുർക്കിയിൽ സ്വവർഗപ്രേമികളുടെ റാലി പോലീസ് തടഞ്ഞു

ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിൽ സ്വവർഗപ്രേമികൾ നടത്തിയ റാലി പോലീസ് തടഞ്ഞു. റാലിക്ക് നേരത്തെ ഏർപ്പെടുത്തിയ നിരോധനം വകവയ്ക്കാതെയാണ് പ്രവർത്തകർ റാലി നടത്താനിറങ്ങിയത്.പല മുസ്ലിം രാജ്യങ്ങളിലും സ്വ
തുർക്കിയിൽ സ്വവർഗപ്രേമികളുടെ റാലി പോലീസ് തടഞ്ഞു
ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിൽ സ്വവർഗപ്രേമികൾ നടത്തിയ റാലി പോലീസ് തടഞ്ഞു. റാലിക്ക് നേരത്തെ ഏർപ്പെടുത്തിയ നിരോധനം വകവയ്ക്കാതെയാണ് പ്രവർത്തകർ റാലി നടത്താനിറങ്ങിയത്.

പല മുസ്ലിം രാജ്യങ്ങളിലും സ്വവർഗപ്രേമം നിയമവിരുദ്ധമാണെങ്കിലും തുർക്കിയിൽ നിരോധിതമല്ല. എന്നാൽ, സ്വവർഗപ്രേമികളോടുള്ള വിരോധം രാജ്യത്ത് രൂക്ഷവുമാണ്. പ്രസിഡന്‍റ് ഉർദോഗന്‍റെ പാർട്ടി കടുത്ത മുസ് ലിം നിയമങ്ങളിൽ അധിഷ്ടിതമായതിനാൽ സ്വവർഗപ്രേമികൾക്കെതിരേ കടുത്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ