+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ര​ളി ഗോ​പി​യും ആ​ൻ അ​ഗ​സ്റ്റി​നും; ടി​യാ​ന് ശേ​ഷം ജി​യെ​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ "അ​യ​ൽ'

മു​ര​ളി ഗോ​പി​ആ​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​യെ​ന്‍ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘അ​യ​ൽ’. ടി​യാ​ൻ എ​ന്ന സി​നി​മ​ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ൽ മു​
മു​ര​ളി ഗോ​പി​യും ആ​ൻ അ​ഗ​സ്റ്റി​നും; ടി​യാ​ന് ശേ​ഷം ജി​യെ​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ

മു​ര​ളി ഗോ​പി-​ആ​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​യെ​ന്‍ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘അ​യ​ൽ’. ടി​യാ​ൻ എ​ന്ന സി​നി​മ​ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ൽ മു​ര​ളി ഗോ​പി​യും, സം​വി​ധാ​യ​ക​ൻ ജി​യെ​ൻ കൃ​ഷ്ണ​കു​മാ​റും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്ക് ഉ​ണ്ട്.

മു​ര​ളി ഗോ​പി, ആ​ൻ അ​ഗ​സ്റ്റി​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, സി​ദ്ധി​ഖ്‌, ദ​ർ​ശ​ന സു​ദ​ർ​ശ​ൻ, രേ​ഖ ഹാ​രീ​സ്, ര​വി സി​ങ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. മി​നി സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. വി​നോ​ദ് കു​മാ​ർ ആ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

എ​സ്. യു​വ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം മു​ര​ളി ഗോ​പി​യും എ​ഡി​റ്റിം​ഗ് അ​യൂ​ബ് ഖാ​നു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.