+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിസ്റ്റർ മേരി ക്ളോറ്റിൽഡ കൊച്ചുപറന്പിലി7സംസ്കാരം ബുധനാഴ്ച

ഗ്ളാഡ്ബെക്ക്: കഴിഞ്ഞദിവസം ജർമനിയിലെ ഗ്ളാഡ്ബെക്കിൽ നിര്യാതയായ ആരാധനാ സന്യാസിനി സഭ സുപ്പീരിയറായ സിസ്റ്റർ മേരി ക്ളോറ്റിൽഡ കൊച്ചുപറന്പിലിന്‍റെ (79) സംസ്കാരം ജൂണ്‍ 21 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കളമശേര
സിസ്റ്റർ മേരി ക്ളോറ്റിൽഡ കൊച്ചുപറന്പിലി7സംസ്കാരം ബുധനാഴ്ച
ഗ്ളാഡ്ബെക്ക്: കഴിഞ്ഞദിവസം ജർമനിയിലെ ഗ്ളാഡ്ബെക്കിൽ നിര്യാതയായ ആരാധനാ സന്യാസിനി സഭ സുപ്പീരിയറായ സിസ്റ്റർ മേരി ക്ളോറ്റിൽഡ കൊച്ചുപറന്പിലിന്‍റെ (79) സംസ്കാരം ജൂണ്‍ 21 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കളമശേരിയിലെ ആരാധനാമഠം പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.

1965 മുതൽ ഗ്ളാഡ്ബെക്കിലെ സെന്‍റ് ബാർബെറാ ഹോസ്പിറ്റലിൽ നഴ്സായും മിഡ്വൈഫായും സിസ്റ്റർ ജോലി ചെയ്തിരുന്നു. പരേതയുടെ ആത്മശാന്തിയ്ക്കായി ഗ്ളാഡ്ബെക്കിലെ പ്രൊപ്സ്റ്റൈ ദേവാലയമായ സെന്‍റ് ലാംബെർട്ടിയിൽ നടന്ന ദിവ്യബലിയിൽ ജർമൻകാരും മലയാളികളും ഉൾപ്പടെ ഒട്ടനവധിപേർ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ