+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​യി​രും ഉ​ല​ക​വു​മ​ല്ല; മ​ക്ക​ളു‌​ടെ യ​ഥാ​ർ​ഥ​ പേ​ര് വെ​ളി​പ്പെ​ടു​ത്തി വി​ഗ്നേ​ഷ് ശി​വ​ൻ

പൊ​ന്നോ​മ​ന​ക​ളു​ടെ യ​ഥാ​ർ​ഥ പേ​രു​ക​ൾ പ​ങ്കു​വ​ച്ച് വി​ഗ്നേ​ഷ് ശി​വ​ൻ. ഉ​യി​രും ഉ​ല​ക​വും എ​ന്നാ​ണ് കു​ഞ്ഞു​ങ്ങ​ളെ ന​യ​ൻ​താ​ര​യും വി​ഗ്നേ​ഷും പ​രി​ച‌​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ര​ട്ട​കു
ഉ​യി​രും ഉ​ല​ക​വു​മ​ല്ല; മ​ക്ക​ളു‌​ടെ യ​ഥാ​ർ​ഥ​ പേ​ര് വെ​ളി​പ്പെ​ടു​ത്തി വി​ഗ്നേ​ഷ് ശി​വ​ൻ

പൊ​ന്നോ​മ​ന​ക​ളു​ടെ യ​ഥാ​ർ​ഥ പേ​രു​ക​ൾ പ​ങ്കു​വ​ച്ച് വി​ഗ്നേ​ഷ് ശി​വ​ൻ. ഉ​യി​രും ഉ​ല​ക​വും എ​ന്നാ​ണ് കു​ഞ്ഞു​ങ്ങ​ളെ ന​യ​ൻ​താ​ര​യും വി​ഗ്നേ​ഷും പ​രി​ച‌​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ര​ട്ട​കു​ഞ്ഞു​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ പേ​ര് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് മാ​താ​പി​താ​ക്ക​ൾ.

ഉ‌​യി​രി​ന്‍റെ യ​ഥാ​ർ​ഥ പേ​ര് രു​ദ്രോ​നീ​ൽ എ​ൻ. ശി​വ​ൻ എ​ന്നാ​ണ്. ദൈ​വി​ക് എ​ൻ. ശി​വ​ൻ എ​ന്നാ​ണ് ഉ​ല​ക​ത്തി​ന്‍റെ പേ​ര്. പേ​രി​ലെ എ​ൻ ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല അ​മ്മ​യാ​യ ന​യ​ൻ​താ​ര​യു​ടെ പേ​രി​ന്‍റെ ആ​ദ്യാ​ക്ഷ​ര​മാ​ണെ​ന്ന് വി​ഗ്നേ​ഷ് കു​റി​ച്ചി‌​ട്ടു​ണ്ട്.



ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് ന​യ​ൻ​താ​ര​ക്കും ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്നേ​ഷ് ശി​വ​നും ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ ജ​നി​ച്ച​ത്. നാ​ട​ക ഗ​ർ​ഭാ​ധാ​ര​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​നം. വി​ഘ്നേ​ഷ് ശി​വ​ൻ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളാ​യ വി​വ​രം പ​ങ്കു​വെ​ച്ച​ത്.