+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ​സ​റ്റ​ഗ്രാ​മി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന് വി​ജ​യ്; ഒ​റ്റ​ദി​നം കൊ​ണ്ട് 41 ല​ക്ഷം ഫോ​ളോ​വേ​ഴ്സ്

ഇ​ൻ​സ്റ്റ്ഗ്രാ​മി​ൽ മാ​സ് എ​ൻ​ട്രി​യു​മാ​യി ന​ട​ൻ. ആ​ക്ട​ർ വി​ജ​യ് എ​ന്ന പേ​രി​ലാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ട് 40 ല​ക്ഷം ഫോ​ളോ​വേ​ഴ്സാ​ണ് ത
ഇ​ൻ​സ​റ്റ​ഗ്രാ​മി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന് വി​ജ​യ്; ഒ​റ്റ​ദി​നം കൊ​ണ്ട് 41 ല​ക്ഷം ഫോ​ളോ​വേ​ഴ്സ്

ഇ​ൻ​സ്റ്റ്ഗ്രാ​മി​ൽ മാ​സ് എ​ൻ​ട്രി​യു​മാ​യി ന​ട​ൻ. ആ​ക്ട​ർ വി​ജ​യ് എ​ന്ന പേ​രി​ലാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ട് 40 ല​ക്ഷം ഫോ​ളോ​വേ​ഴ്സാ​ണ് താ​ര​ത്തി​നെ തേ​ടി​യെ​ത്തി​യ​ത്. എ​ന്നാ​ൽ വി​ജ​യ് ഇ​തു​വ​ര​യെും ആ​രെ​യും ഫോ​ളോ ചെ​യ്തി​ട്ടി​ല്ല.



ഹ​ലോ ന​ന്‍​പാ​സ് ആ​ന്‍​ഡ് ന​ന്‍​പീ​സ് എ​ന്ന കു​റി​പ്പോ​ടെ പു​തി​യ ചി​ത്ര​മാ​യ ലി​യോ​യു​ടെ ലു​ക്കി​ലാ​ണ് താ​രം ആ​ദ്യ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ന് മാ​ത്ര​മാ​യി ഇ​തു​വ​രെ 42 ല​ക്ഷം ലൈ​ക്കു​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലി​യോ​യി​ലാ​ണ് താ​രം ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. തൃ​ഷ, സ​ഞ്ജ​യ് ദ​ത്ത്, അ​ർ​ജു​ൻ, പ്രി​യ ആ​ന​ന്ദ്, മി​ഷ്‌​കി​ൻ, ഗൗ​തം മേ​നോ​ൻ, മ​ൻ​സൂ​ർ അ​ലി ഖാ​ൻ തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ ഉ​ള്ള​ത്. മാ​സ്റ്റ​റി​ന് ശേ​ഷം വി​ജ​യി​യും ലോ​കേ​ഷും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ലി​യോ​ക്കു​ണ്ട്.