+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡയാനയുടെ ഷൂസ് ലേലം ചെയ്തു

ലണ്ടൻ: അന്തരിച്ച ഡയാന രാജകുമാരിയുടെ ഒരു ജോടി ഷൂ ലേലം ചെയ്തു. കിട്ടിയത് 1800 പൗണ്ട്. വെളുത്ത നിറത്തിലുള്ള അടിഭാഗം പരന്ന ലതർ ഷൂ ഡയാന തെൻറ 19ാമത്തെ വയസിൽ ധരിച്ചിരുന്നവയാണ്. ആ സമയത്ത് അവർ ശിശുപരിപാല
ഡയാനയുടെ ഷൂസ് ലേലം ചെയ്തു
ലണ്ടൻ: അന്തരിച്ച ഡയാന രാജകുമാരിയുടെ ഒരു ജോടി ഷൂ ലേലം ചെയ്തു. കിട്ടിയത് 1800 പൗണ്ട്. വെളുത്ത നിറത്തിലുള്ള അടിഭാഗം പരന്ന ലതർ ഷൂ ഡയാന തെൻറ 19-ാമത്തെ വയസിൽ ധരിച്ചിരുന്നവയാണ്.

ആ സമയത്ത് അവർ ശിശുപരിപാലക കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നുവെന്നും അപ്പോഴുള്ള അവരുടെ ഫോട്ടോയിൽ ഇത് കാലിൽ കാണുന്നുണ്ടെന്നും ലേലം നടത്തിയ ഡൊമിനിക് വിന്േ‍റഴ്സ് ഓക്ഷൻ ഹൗസ് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ